Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ന്‍ എം​ബ​സി​...

ഇ​ന്ത്യ​ന്‍ എം​ബ​സി​ സേവനങ്ങൾക്ക്​ കൂടുതൽ സൗകര്യങ്ങൾ വരും

text_fields
bookmark_border
ഇ​ന്ത്യ​ന്‍ എം​ബ​സി​ സേവനങ്ങൾക്ക്​ കൂടുതൽ സൗകര്യങ്ങൾ വരും
cancel

ദോ​ഹ: ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്കാ​യി ഓ​ണ്‍ലൈ​ന്‍ അ​പ്പോ​യി​ൻറ്​മ​​െൻറ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി.​കു​മ​ര​ൻ പറഞ്ഞു. അ​പേ​ക്ഷ​ക​രു​ടെ സ​മ​യ​വും അ​ധ്വാ​ന​വും ലാ​ഭി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. അ​ല്‍ഖോ​റി​ലും ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ലും പാ​സ്പോ​ര്‍ട്ട് സ​ബ്മി​ഷ​ന്‍ സെ​ൻററു​ക​ള്‍ തു​റ​ക്കും. ഈ ​വ​ര്‍ഷം ത​ന്നെ വി​സ ഔ​ട്ട്സോ​ഴ്സി​ങ് സെ​ൻററു​ക​ള്‍ തു​റ​ക്കു​ം. വി​സ സേ​വ​ന​ങ്ങ​ള്‍ക്കാ​യി ക​ഴി​ഞ്ഞ​വ​ര്‍ഷം​ത​ന്നെ സെ​ൻറ​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​ണ്. മാ​ര്‍ഗ​നി​ര്‍ഗേ​ശ​ങ്ങ​ളി​ല്‍ ചി​ല മാ​റ്റ​ങ്ങ​ളു​ണ്ടാ​യ​തി​നാ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story