Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യ-ഖത്തർ...

ഇന്ത്യ-ഖത്തർ സാംസ്​കാരിക വർഷം: എ.​ആ​ര്‍. റ​ഹ്​മാ​ന്‍ എത്തും

text_fields
bookmark_border
ഇന്ത്യ-ഖത്തർ സാംസ്​കാരിക വർഷം: എ.​ആ​ര്‍. റ​ഹ്​മാ​ന്‍ എത്തും
cancel

ദോ​ഹ: ഇ​ന്ത്യ^ഖ​ത്ത​ര്‍ സാം​സ്കാ​രി​ക​വ​ര്‍ഷ​ത്തി​​​​​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സം​ഗീ​ത ഇ​തി​ഹാ​സം ഓ​സ് കാ​ര്‍ ജേ​താ​വ് എ.​ആ​ര്‍. റ​ഹ്​മാ​ന്‍ ദോ​ഹ​യി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും. ക​ത​റ സ്​റ്റു​ഡി​യോ​യാ​ണ് എ.​ആ​ര്‍.​റ​ഹ്​മാ​നു​മാ​യി ചേ​ര്‍ന്ന് ദോ​ഹ​യി​ല്‍ എത്തു​ന്ന​തെ​ന്ന് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി.​കു​മ​ര​ന്‍ പ​റ​ഞ്ഞു. പ്ര​മു​ഖ ഖ​ത്ത​രി സം​ഗീ​ത​സം​വി​ധാ​യി​ക​യും ഗാ​യി​ക​യു​മാ​യ ദ​നാ അ​ല്‍ഫ​ര്‍ദാ​നും ഇതിൽ ചേ​രും. 2022 ഫി​ഫ ലോ​ക​ക​പ്പി​നാ​യി സ​ജ്ജ​മാ​യ ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​റ്റേ​ഡി​യ​ത്തി​ല്‍ മാ​ര്‍ച്ച് 22, 26 തീ​യ​തി​ക​ളി​ലാ​ണ് പ​രി​പാ​ടി.

റ​ഹ്​മാ​ന്‍ അ​ദ്ദേ​ഹ​ത്തി​​​​​െൻറ ട്രൂ​പ്പി​നൊ​പ്പ​മാ​യി​രി​ക്കും ദോ​ഹ​യി​ലെ​ത്തു​ക. ഫെ​ബ്രു​വ​രി നാ​ലി​ന് ‘ടി​ക്ക​റ്റ് ടു ​ബോ​ളി​വു​ഡ്’ എ​ന്ന ട്രൂ​പ്പി​റെ പ​രി​പാ​ടി​യോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി സാം​സ്കാ​രി​ക​വ​ര്‍ഷാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കു​ക. ഇത്​ ക​താ​റ​യി​ലെ ഓ​പ്പേ​റ ഹൗ​സി​ലാണ്​ ന​ട​ക്കു​ക. വി​ഐ​പി​ക​ള്‍ക്കും അ​തി​ഥി​ക​ള്‍ക്കു​മാ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യാ​ണ് ഇ​ത് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തേ പ​രി​പാ​ടി ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​ക്കാ​യി തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ണ്ടും അ​ര​ങ്ങേ​റും. ഫെ​ബ്രു​വ​രി, മാ​ര്‍ച്ച് മാ​സ​ങ്ങ​ളി​ലാ​യി 11 മറ്റ്​ പരിപാടികളും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story