Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ണി​മേ​ൽ സ്വ​ദേ​ശി...

വാ​ണി​മേ​ൽ സ്വ​ദേ​ശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
വാ​ണി​മേ​ൽ സ്വ​ദേ​ശി ദോഹയിൽ നിര്യാതനായി
cancel

ദേ​ാഹ: കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വാ​ണി​മേ​ൽ സ്വ​ദേ​ശി കു​ന്ന​ത്ത് സി​ദ്ധീ​ഖ് (43) ദോ​ഹ​യി​ൽ നിര്യാതനായി. അ​സു ​ഖ​ബാ​ധി​ത​നാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്​ചയാ​യി ഹ​മ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. വർഷങ്ങളായി ഖത്തറിൽ പ്രവാസിയാണ്​. ടൊയോട്ടയിൽ ആയിരുന്നു ജോലി. പ​രേ​ത​നാ​യ കു​ന്ന​ത്ത്​ കു​ഞ്ഞ​മ്മ​ദി​​​​െൻറ മ​ക​നാ​ണ്. ക​ല്ലാ​ച്ചി വി​ഷ്ണു​മം​ഗ​ലം ത​റ​വ​ട്ട​ത്ത് അ​ഫ്സ​ത്താ​ണ് ഭാ​ര്യ. മക്കൾ: ഹ​ന്ന ഫാ​ത്തി​മ, ഫാ​ത്തി​മ ലി​യാ​ന, സ​ന യാ​സ്മി​ൻ, ഐ​ഷ അ​ഫ്രീ​ൻ. സ​ഹോ​ദ​ര​ങ്ങൾ: കു​ഞ്ഞ​ബ്ദു​ല്ല, ഹു​സൈ​ൻ കു​ന്ന​ത്ത്, മൊ​യ്തു മാ​സ്​റ്റ​ർ (മാപ്പിളപ്പാട്ട്​ രചയിതാവ്​), ആ​ലി, അ​ബ്​ദു​റഹ്​മാ​ൻ മാ​സ്​റ്റ​ർ, മൂ​സ (ദു​ബൈ), തു​ഫൈ​ൽ (കു​വൈ​ത്ത്). മൂ​ന്ന് സ​ഹോ​ദ​രി​മാ​രു​മു​ണ്ട്. മയ്യിത്ത്​ നമസ്​കാരവും അനുസ്​മരണവും ഇന്ന്​ രാത്രി കെ.എം.സി.സി ഹാളിൽ നടക്കും.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news-gulf news
Next Story