Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​–ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യ​ം ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​–ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യ​ം ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു
cancel

ദോ​ഹ: സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന കൈ​മാ​റ്റ​മ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തിെ ​ൻ​റ ഭാ​ഗ​മാ​യി ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യും പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ധാ​ര​ണാ​പ​ത്രം ഒ​പ്പ ു​വെ​ച്ചു. ച​ട​ങ്ങി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി റി​സ​ർ​ച്ച് ആ​ൻ​ഡ് ഗ്രാ​ജു​വേ​റ്റ് സ്​​റ്റ​ഡീ​സ്​ വി​ഭാ​ഗം വൈ​സ്​ പ്ര​സി​ഡ​ൻ​റ് പ്ര​ഫ. മ​ർ​യം അ​ൽ മ​ആ​ദീ​ദ്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ മെ​ഡി​ക്ക​ൽ അ​ഫേ​ഴ്സ്​ അ​സി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​സാ​ലി​ഹ് അ​ലി അ​ൽ മ​ർ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ​യും മ​ന്ത്രാ​ല​യ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പ് വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പൊ​തു​താ​ൽ​പ​ര്യ​പ്ര​കാ​രം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക, സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ന​ൽ​കു​ക, രാ​ജ്യ​ത്തെ പ്രാ​യ​മാ​യ​വ​രു​ടെ സാ​മൂ​ഹി​ക ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക് സ​ഹാ​യ​ക​മാ​കും വി​ധ​ത്തി​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക, വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യം വെ​ച്ച് മ​ന്ത്രാ​ല​യ​വും യൂ​നി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​ല ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ധാ​ര​ണാ​പ​ത്രം. ച​ട​ങ്ങി​ൽ പ്ര​ഫ. മ​ർ​യം അ​ൽ മ​ആ​ദീ​ദ്, ഡോ. ​സാ​ലി​ഹ് അ​ലി അ​ൽ മ​ർ​രി, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ആ​ർ​ട്ട്സ്​ ആ​ൻ​ഡ് സ​യ​ൻ​സ്​ കോ​ളേ​ജ് െപ്രാ​ഫ​സ​ർ ഡോ. ​ഖ​ൽ​താം അ​ൽ ഗാ​നെം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story