Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡ്രൈ​​വി​​ങ് പ​ഠ​നം:...

ഡ്രൈ​​വി​​ങ് പ​ഠ​നം: ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു

text_fields
bookmark_border
ഡ്രൈ​​വി​​ങ് പ​ഠ​നം: ന​ട​പ​ടി​ക​ൾ  ക​ർ​ശ​ന​മാ​ക്കു​ന്നു
cancel

ദോ​​ഹ: ഖ​ത്ത​റി​ലെ ഡ്രൈ​വി​ങ്​ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു . എ​​ല്ലാ ഡ്രൈ​വി​​ങ് സ്കൂ​​ളു​​ക​​ളി​​ലും അ​​ടു​​ത്ത മാ​​സം മു​ത​ൽ ഏ​​കീ​​കൃ​​ത പാ​ഠ്യ​പ​ദ്ധ​തി ന​​ട​​പ്പ ാ​​ക്കും. നി​​ല​​വി​​ലു​​ള്ള സം​വി​ധാ​ന​ത്തി​ലെ പി​​ഴ​​വു​​ക​​ളും അ​​പാ​​ക​​ത​​ക​​ളും പൂ​​ര്‍ണ​​മാ​​യി പ​​രി​​ഹ​​രി​​ച്ച്​ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ ക​​ര്‍വ​​യു​​ടേ​യും സ്വ​​കാ​​ര്യ ഡ്രൈ​​വി​​ങ് സ്കൂ​​ളു​​ക​​ളി​​ലെ​യും പാ​ഠ്യ​പ​ദ്ധ​തി ഏ​​കീ​​ക​രി​ക്കും. ​റോ​​ഡ് അ​​ട​​യാ​​ള​​ങ്ങ​​ളു​ടെ കൂ​​ടു​​ത​​ല്‍ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍, ഏ​​റ്റ​​വും പു​​തി​​യ നി​​യ​​മ​​ങ്ങ​​ളും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും, പ്രാ​​ഥ​​മി​​ക ശു​​ഷ്രൂ​​ഷ, പെ​​രു​​മാ​​റ്റ രീ​തി എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച പൂ​​ര്‍ണ​​വി​​വ​​ര​​ങ്ങ​​ള്‍ ഉ​ൾ​പ്പെ​ടു​ത്തും. ഡ്രൈ​​വി​​ങി​​നി​​ടെ​​യു​​ള്ള പെ​ ​രു​​മാ​​റ്റ​​ത്തി​​ന് ഊ​​ന്ന​​ല്‍ ഉ​ണ്ട്. പ​​രി​​ശീ​​ല​​നം പൂ​​ര്‍ണ​​മാ​​യും നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​ക്കും. പ​​ഠി​​താ​​ക്ക​​ളു​​ടെ സ്കൂ​​ൾ പ്ര​ ​വേ​​ശ​​നം, പു​​റ​​ത്തു​​പോ​​ക​​ല്‍, എ​​ത്ര മ​​ണി​​ക്കൂ​​ര്‍ പ​​രി​​ശീ​​ല​​നം ല​​ഭി​​ക്കു​​ന്നു എ​​ന്ന​​തെ​​ല്ലാം നി​​രീ​​ക്ഷ​​ണ​​വി​​ധേ​​യ​​മാ​​ക്കും. ട്രാ​​ഫി​​ക് വ​​കു​​പ്പ് പ്ര​ത്യേ​ക​സ്​​ഥാ​പ​ന​ത്തി​െ​ൻ​റ സ​ഹാ​യ​ത്തോ​ടെ പാ​ഠ്യ​പ​ദ്ധ​തി മേ​​ല്‍നോ​​ട്ടം വ​ഹി​ക്കും. ഡ്രൈ​​വി​​ങ് പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍ വൈ​​ദ​​ഗ്ധ്യ​മു​ള്ള ക​​മ്പ​​നി​​യാ​​യി​​രി​​ക്കും ഇ​ത്. ​

ഇ​വ​യു​ടെ പ്ര​​തി​​നി​​ധി എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലു​​മു​ ണ്ടാ​​കും. ഓ​​രോ പ​ഠി​താ​വി​നും പ​​രി​​ശീ​​ല​​ക​​നും പ്ര​​ത്യേ​​ക കാ​​ര്‍ഡു​​ക​​ള്‍ ന​​ല്‍കും. ഡ്രൈ​​വി​​ങ് ടെ​​സ്​​റ്റി​​ല്‍ ക്ര​​മ​​ക്കേ​ ടു​​ക​​ളു​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ള്‍ ഒ​​ഴി​​വാ​​ക്കാ​​ന്‍ കൂ​​ടി​​യാ​​ണ് ന​ട​പ​ടി​ക​ൾ. ഇ​​ത്ര​ മ​​ണി​​ക്കൂ​​റു​​ക​​ള്‍ പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​രി​​ക്ക​​ണ​​മെ​​ന്ന് നി​​ബ​​ന്ധ​​ന​​യു​​ണ്ടാ​​കും. സ്കൂ​​ളു​​ക​​ളി​​ല്‍ ഏ​​കീ​​കൃ​​ത സ്മാ​​ര്‍ട്ട് ട്രെ​​യി​​നി​​ങ് സം​​വി​​ധാ​​നം ന​ ​ട​​പ്പാ​​ക്കു​​ന്ന​​തി​​െ​ൻ​റ ഭാ​​ഗ​​മാ​​യി പ​​തി​​നെ​​ട്ടി​​ല​​ധി​​കം ഭാ​​ഷ​​ക​​ളി​​ല്‍ ഏ​​കീ​​കൃ​​ത പാ​ഠ്യ​പ​ദ്ധ​തി ത​​യാ​​റാ​​ക്കാ​​ന്‍ തീ​​രു​​മാ​​നി​ ച്ച​​താ​​യി ട്രാ​​ഫി​​ക് ജ​​ന​​റ​​ല്‍ ഡ​​യ​​റ​​ക്ട​​റേ​​റ്റ് നേ​​ര​​ത്തെ അ​​റി​​യി​​ച്ചി​​രു​​ന്നു. അ​​വ​​ര​​വ​​രു​​ടെ ഭാ​​ഷ​​യി​​ല്‍ ക​​രി​​ക്കു​​ലം ല​​ഭി​ ക്കു​​ന്ന​​തോ​​ടെ ശ​​രി​​യാ​​യി മ​​ന​​സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ക്കും. ഇ​തി​ലൂ​ടെ ഗ​​താ​​ഗ​​ത നി​​യ​​മ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും മ​​റ്റും ശ​​രി​​യാ​​യി മ​​ന​​സി​​ലാ​​ക്കാ​​ൻ സാ​​ധി​​ക്കും. വി​​ദ്യാ​​ഭ്യാ​​സം കു​​റ​​ഞ്ഞ​​വ​​ര്‍ക്ക്​ നി​​ല​​വി​​ല്‍ ഗ​​താ​​ഗ​​ത നി​​യ​​മ​​ങ്ങ​​ളും വാ​​ഹ​​നം ഡ്രൈ​​വ് ചെ​​യ്യു​​മ്പോ​​ള്‍ പാ​​ലി​​ക്കേ​​ണ്ട നി​​ബ​​ന്ധ​​ന​​ക​​ളു​മൊ​​ന്നും ശ​​രി​​യാ​​യി മ​​ന​​സി​​ലാ​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. പ​ഠി​​താ​​ക്ക​​ള്‍ ഖ​​ത്ത​​രി ഗ​​താ​​ഗ​​ത നി​​യ​​മ​​ങ്ങ​​ള്‍ പൂ​​ര്‍ണ​​മാ​​യും മ​​ന​​സി​​ലാ​​ക്കി​​യി​​രി​​ക്ക​​ണം. ഖ​​ത്ത​​റി​​ല്‍ സാ​​ധാ​​ര​​ണാ​​യി ഉ​ ​പ​​യോ​​ഗി​​ക്കു​​ന്ന ഒ​​ട്ടു​​മി​​ക്ക ഭാ​​ഷ​​ക​​ളി​​ലും പാ​ഠ്യ​പ​ദ്ധ​തി ല​​ഭി​​ക്കും. ഇ​തി​നാ​ൽ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ കൂ​ടു​​ത​​ല്‍ സു​​ഗ​​മ​​മാ​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story