Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​സ്ക് ക്വി​സ്...

മി​സ്ക് ക്വി​സ് മ​ത്സ​രം

text_fields
bookmark_border
മി​സ്ക് ക്വി​സ് മ​ത്സ​രം
cancel

ദോ​ഹ: അ​ല്‍മ​ദ്റ​സ അ​ല്‍ ഇ​സ്​ലാ​മി​യ​ മു​തി​ര്‍ന്ന വി​ദ്യാ​ര്‍ത്ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മി​സ്ക് അം​ ഗ​ങ്ങ​ള്‍ക്ക് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.32 വി​ദ്യാ​ര്‍ത്ഥി​ക​ൾ പങ്കെ​ടു​ത്തു.​ സ​ഫാ ഉ​സ്മാ​ന്‍ ഒ​ന്നാം സ്ഥാ​ന​വും ഹ​നാ അ​ബു​ലൈ​സ് , അ​ഫീ​ഫ ജ​ബി​ൻ എന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേടി. ശം​സീ​ർ കേ​ചേ​രി ക്വി​സ് മാസ്​റ്റ​ർ ആയി​രു​ന്നു.​ സ​മ്മാ​ന​വി​ത​ര​ണം ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കു​മെ​ന്ന് കോ​ര്‍ഡി​നേ​റ്റ​ർ അ​നീ​സ് മാ​ള അ​റി​യി​ച്ചു.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news-gulf news
Next Story