Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​റു​മാ​യി...

അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel

ദോ​ഹ: അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാനിയു​മാ​യി യു.​എ​സ്​ സ്​​റ്റേ​റ്റ്​ ​െസ​ക്ര​ട്ട​റി മൈ​ക്ക്​ പ ോം​പി​യോ ച​ർ​ച്ച ന​ട​ത്തി. അ​ൽ​ബ​ഹ​ർ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ യു.​എ​സ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും പ​െ​ങ്ക​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച്​ സം​സാ​രി​ച്ചു. ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി വി​ഷ​യ​മാ​യി. പ്ര​തി​രോ​ധം, സു​ര​ക്ഷ, സാ​മ്പ​ത്തി​കം, വ്യാ​പാ​രം, നി​ക്ഷേ​പം എ​ന്നി​വയും വി​ഷ​യ​ങ്ങ​ളാ​യി. ഭീ​ക​ര​ത​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ന്നു. ഫ​ല​സ്​​തീ​ൻ, സി​റി​യ, അ​ഫ്​​ഗാ​നി​സ്​​ഥാ​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്​ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story