Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ട്രാ​​ഷ്​ 2: ഇ​നി...

മെ​ട്രാ​​ഷ്​ 2: ഇ​നി ഡെ​​ബി​​റ്റ്​ കാ​​ർ​​ഡും ഉ​​പ​​യോ​​ഗി​​ക്കാം

text_fields
bookmark_border
മെ​ട്രാ​​ഷ്​ 2: ഇ​നി ഡെ​​ബി​​റ്റ്​  കാ​​ർ​​ഡും ഉ​​പ​​യോ​​ഗി​​ക്കാം
cancel

ദോ​​ഹ: ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​െ​​ൻ​​റ പു​​തി​​യ സേ​​വ​​ന​​ങ്ങ​​ൾ കൂ​​ടി ചേ​​ർ​​ത്ത്​ മെ​ ട്രാ​ഷ്​ 2 ആ​പ്പ്​ പ​​രി​​ഷ്​​​ക്ക​​രി​​ച്ചു. ഇ​​നി മു​​ത​​ൽ ആ​പ്പ്​ മു​ഖേ​ന ന​​ൽ​​കു​​ന്ന ഫീ​​സു​​ക​​ൾ ക്ര ​​ഡി​​റ്റ്​ കാ​​ർ​​ഡ്​ പോ​​ലെ ത​​ന്നെ ഡെ​​ബി​​റ്റ്​ കാ​​ർ​​ഡ്​ ഉ​​പ​​യോ​​ഗി​​ച്ചും ന​ ​ൽ​​കാ​ം. പൊ​​തു​ജ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന്​ ഉ​​യ​​ർ​​ന്ന ശ​​ക്​​​ത​​മാ​​യ ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ചാ​​ണ്​ ഇൗ ​​തീ​​രു​​മാ​​ന​​മെ​​ന്ന്​ ഇ​​ൻ​​ഫ​​ർ​ മേ​​ഷ​​ൻ സി​​സ്​​​റ്റം അ​​സി​​സ്​​​റ്റ​​ൻ​​റ്​ ഡ​​യ​​റ​​ക്​​​ട​​ർ മേ​​ജ​​ർ അ​​ബ്​​​ദു​​ൽ​​അ​​സീ​​സ്​ അ​​ൽ​​റു​​വൈ​​ലി അ​​റി​​യി​​ച്ചു. നേ​​ര​​ത്തെ ക്ര​​ഡി​​റ്റ്​ കാ​​ർ​​ഡ്​ ഉ​​പ​​യോ​​ഗി​​ച്ച്​ മാ​​ത്ര​​മേ ഫീ​​സു​​ക​​ൾ അ​​ട​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നു​​ള്ളൂ. ക്ര​​ഡി​​റ്റ്​ കാ​​ർ​​ഡ്​ ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്ക്​ കാ​​ർ​​ഡു​​ള്ള ആ​​രെ​​യെ​​ങ്കി​​ലും സ​​മീ​​പി​​ക്കു​​ക മാ​​ത്ര​​മേ വ​ഴി ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ഡെ​​ബി​​റ്റ്​ കാ​​ർ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗി​ ക്കാ​​െ​മ​​ന്ന്​ ആ​​യ​​തോ​​ടെ ഏ​​തൊ​​രാ​​ൾ​​ക്കും

മെ​ട്രാ​ഷ്​ 2 ആ​പ്പ്​ വ​​ഴി ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ സേ​​വ​​നം ഉ​​പ​​യോ​ ഗ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യും. പു​തി​യ സേ​വ​ന​ങ്ങ​ളും ആ​പ്പി​ൽ ചേ​ർ​ത്ത്​ പ​രി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. പു​​തു​​താ​​യി വ​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​​ന അ​​ട​​ക്ക​​മു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ഫീ​​സു​​ക​​ളും മെ​ട്രാ​​ഷ്​ വ​​ഴി അ​​ട​​ക്കാ​​ൻ ക​​ഴി​​യും. വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഇ​​രു ഭാ​​ഗ​​ങ്ങ​​ളി​​ലും പ​​തി​​ക്കു​​ന്ന സ​​ൺ​​ഗ്ലാ​​സി​​നു​​ള്ള അ​​നു​​മ​​തി ഫീ​​സും ഇ​​നി മു​​ത​​ൽ മെ​ട്രാ​​ഷ്​ വ​​ഴി അ​​ട​​ക്കാം. ലൈ​ ​സ​​ൻ​​സ്​ ന​​ഷ്​​​ട​​പ്പെ​​ട്ട​​വ​​ർ​​ക്ക്​ പു​​തി​​യ ലൈ​​സ​​ൻ​​സി​​നും ഇ​​തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാ​ം. ട്രാ​​ഫി​​ക്​ വ​​കു​​പ്പി​െ​​ൻ​​റ ഒാ​​ഫീ​​സി​​ൽ പേ​​കാ​​തെ ത​​ന്നെ ക്യൂ​​പോ​​സ്​​​റ്റ്​ വ​​ഴി കാ​​ർ​​ഡു​​ക​​ൾ കൈ​​പ​​റ്റാ​​നും സാ​​ധി​​ക്കും. ന​​മ്പ​​ർ ​​േപ്ല​റ്റ്​ ന​​ഷ്​​​ട​​പ്പെ​​ടു​​ക, ​ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​​ ചെ​​യ്യു​​ക തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളും ഇൗ ​ആ​പ്പ്​ വ​ഴി ഇ​നി ന​​ട​​ക്കും. നി​​ല​​വി​​ൽ 174 സേ​​വ​​ന​ ങ്ങ​​ളാ​​ണ്​ മെ​ട്രാ​ഷ്​ വ​​ഴി ല​​ഭ്യ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story