Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ടും​ബ​ങ്ങ​ൾ...

കു​ടും​ബ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​​െൻറ വി​ള​നി​ല​മാ​ക​ണം -ഫ​നാ​ർ സം​ഗ​മം

text_fields
bookmark_border
കു​ടും​ബ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​​െൻറ വി​ള​നി​ല​മാ​ക​ണം -ഫ​നാ​ർ സം​ഗ​മം
cancel

ദോ​ഹ: സ്വസ്​ഥമായ സമൂഹത്തി​​​െൻറ സൃഷ്​ടിക്ക്​ കുടുംബത്തിന്​​ വലിയ പങ്കുണ്ടെന്നും കു​ടും​ബ​ങ്ങ​ൾ സ​മാ​ധാ​ന ​ത്തി​​​​െൻറ വി​ള​നി​ല​മാ​ക​ണമെന്നും ഫ​നാ​ർ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ദാ​മ്പ​ത്യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ്​ ജീ​വി​ത​ത്തെ​ക്കു​റി​ച്ച വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​യി​രി​ക്കണം. എല്ലാ കാര്യങ്ങളും പ​ങ്കു​വെ​ക്കുന്ന തു​റ​ന്ന ജീ​വി​തം ന​യി​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്താ​ൽ എല്ലാ പ്രശ്​നങ്ങളും അവസാനിക്കുമെ​ന്നും സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.പീ​സ് റേ​ഡി​യോ സി.​ഇ.​ഒ​യും ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ പ്ര​ഫ​. ഹാ​രി​സ് ബി​ൻ സ​ലീം ‘കു​ടും​ബം പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും’ വി​ഷ​യ​ത്തി​ലും മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​തി ‘കാ​രു​ണ്യം തേ​ടു​ന്ന സ​ന്താ​ന​ങ്ങ​ൾ’ വി​ഷ​യ​ത്തി​ലും ക്ലാസെ​ടു​ത്തു.​ അ​ബ്ദു​ൽ ഹ​കീം പി​ലാ​ത്ത​റ, ഉ​സ്മാ​ൻ വി​ള​യൂ​ർ, ശം​സീ​ർ സി.​പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news-gulf news
Next Story