Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 10:44 AM IST Updated On
date_range 18 Jun 2019 12:59 PM ISTവിസതട്ടിപ്പിനിരയായവർക്ക് നിയമസഹായവും ടിക്കറ്റും നൽകി
text_fieldsbookmark_border
ദോഹ: വിസതട്ടിപ്പിനിരയായ നിലമ്പൂർ സ്വദേശി സന്തോഷിനും മണ്ണാർക്കാട് സ്വദേശി പ്രസാദിനും കെഎ ംസിസി നിലമ്പൂർ^മണ്ണാർക്കാട് കമ്മിറ്റികൾ നിയമ സഹായവും വിമാനടിക്കറ്റും നൽകി. മൂന്ന് മാസത്തോളമായി ഇവർതാമസസൗകര്യവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ ഇവർക്ക് മജീദ് മൂത്തേടം, അബ്ദുൽ ഫതഹ്, ശിഹാബ് നാരോക്കാവ്, നസ്റുദ്ദീൻ അമരമ്പലം, അലി അസ്കർ, സിദിഖ് , ഷാജഹാൻ എന്നിവർ യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
