Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​​ശീ​​യ ദി​​ന​ം:...

ദേ​​ശീ​​യ ദി​​ന​ം: ത​​ട​​വു​​കാ​​ര്‍ക്ക് അ​മീ​റി​െ​ൻ​റ പൊ​​തു​​മാ​​പ്പ്

text_fields
bookmark_border
ദേ​​ശീ​​യ ദി​​ന​ം: ത​​ട​​വു​​കാ​​ര്‍ക്ക്  അ​മീ​റി​െ​ൻ​റ പൊ​​തു​​മാ​​പ്പ്
cancel

ദോ​​ഹ: ദേ​​ശീ​​യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​നി ത​ ​ട​​വു​​കാ​​ര്‍ക്ക് പൊ​​തു​​മാ​​പ്പ് ന​​ല്‍കി. ഖ​​ത്ത​​ര്‍ ന്യൂ​​സ് ഏ​​ജ​​ന്‍സി​​യാ​​ണ് ഇ​​ക്കാ​​ര്യം റി​​പ്പോ​​ര്‍ട്ട് ചെ​​യ്ത​​ത്. മോ​​ഷ​​ണം, വ​​ണ്ടി​​ച്ചെ​​ക്ക്, മ​​യ​​ക്കു​​മ​​രു​​ന്നു​ പ​​യോ​​ഗം, സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ഉ​​ള്‍പ്പ​​ടെ​​യു​​ള്ള കേ​​സു​​ക​​ളി​​ല്‍ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​ര്‍ക്കാ​​ണ് സാ​​ധാ​​ര​​ണ​​യാ​​യി പൊ​ ​തു​​മാ​​പ്പ് ല​​ഭി​​ക്കാ​​റു​​ള്ള​​ത്. ശി​​ക്ഷാ​​കാ​​ലാ​​വ​​ധി​​യു​​ടെ ന​​ല്ലൊ​​രു പ​​ങ്കും പൂ​​ര്‍ത്തീ​​ക​​രി​​ച്ച​​വ​​ര്‍ക്കാ​​ണ് മാ​​പ്പ്. സാ​​ധാ​​ര​​ണ വ​​ര്‍ഷ​​ത്തി​​ല്‍ റ​​മ​​ദാ​​നി​​ലും ഖ​​ത്ത​​ര്‍ ദേ​​ശീ​​യ​​ദി​​ന​​ത്തി​​ലു​മാ​യി ര​​ണ്ടു ത​​വ​​ണ​​യാ​​ണ് അ​​മീ​​ര്‍ ത​​ട​​വു​​കാ​​ര്‍ക്ക് പൊ​​തു​​മാ​​പ്പ് ന​​ല്‍കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story