Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ദേ​ശീ​യ​ദി​നാ​ഘോ​ഷ​വുമാ​യി കെ​​എം​​സി​​സി

text_fields
bookmark_border
ദേ​ശീ​യ​ദി​നാ​ഘോ​ഷ​വുമാ​യി കെ​​എം​​സി​​സി
cancel

ദോ​​ഹ: ഖ​​ത്ത​​ര്‍ കെ​​എം​​സി​​സി സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഖ​​ത്ത​​ര്‍ ദേ​​ശീ​​യ​​ദി​​നാ​​ഘോ​​ഷ​​ത്തി​ ​െ​ൻ​റ ഭാ​​ഗ​​മാ​​യി ആ​​ഭ്യ​​ന്ത​​ര​ മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ന​​ട​​ത്തു​​ന്ന വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി നാ​​ളെ ഉ​​ച്ച​​ക്ക് ര​​ണ്ടു മ​​ണി​​മു​​ത​​ല്‍ രാ​​ത്രി ഒ​​മ്പ​​ത് മ​​ണി​​വ​​രെ അ​​ല്‍വ​​ഖ്റ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​മെ​​ന്ന്് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​റ്​ എ​​സ്.​​എ.​​എം ബ​​ഷീ​​ര്‍ വാ​​ര്‍ത്താ​ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. ഉ​​ച്ച​​ക്ക് ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ഘോ​​ഷ​​യാ​​ത്ര​​യി​​ല്‍ ഇ​​ന്‍ഡോ​​അ​​റ​​ബ് സാം​​സ്കാ​​രി​​ക ത​​നി​​മ പ്ര​​ക​​ട​​മാ​​ക്കു​​ന്ന ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​യി​​രി​​ക്കും. പ​​രേ​​ഡി​​നെ അ​​ഭി​​വാ​​ദ്യം ചെ​​യ്ത് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം പ്ര​​തി​​നി​​ധി​​ക​​ള്‍ക്കൊ​​പ്പം മു​​സ്്്ലിം ലീ​​ഗ് നേ​​താ​​ക്ക​​ളാ​​യ പാ​ ​ണ​​ക്കാ​​ട് സാ​​ദി​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ള്‍, പി ​​കെ കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി എം​​പി, പി​​വി അ​​ബ്ദു​​ല്‍വ​​ഹാ​​ബ് എം​​പി, എം​​പി അ​​ബ്ദു​​സ്സ​​മ​​ദ് സ​​മ​​ദാ​​നി, ആ​​ബി​​ദ് ഹു​​സൈ​​ന്‍ ത​​ങ്ങ​​ള്‍ എം ​​എ​​ല്‍എ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

വൈ​​കി​​ട്ട് 5 മ​​ണി​​മു​​ത​​ല്‍ വ​​ഖ്റ സ്റ്റേ​​ഡി​​യ​​ത്തി​​ലെ ഇ​​ന്‍ഡോ​​ര്‍ ഹാ​​ളി​​ല്‍ന​​ട​​ക്കു​​ന്ന സാം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​യി​​ല്‍ സാ​​ദി​​ലി​​ശി​​ഹാ​​ബ് ത​​ങ്ങ​​ള്‍, പി ​​കെ കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, പി​​വി അ​​ബ്ദു​​ല്‍വ​​ഹാ​​ബ്, ആ​​ബി​​ദ്ഹു​​സൈ​​ന്‍ ത​​ങ്ങ​​ള്‍ എ​ന്നി​വ​ർ സം​​സാ​​രി​​ക്കും. ഇ​​ന്‍ഡോ അ​​റ​​ബ് ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ച് എം​​പി അ​​ബ്ദു​​സ്സ​​മ​​ദ് സ​​മ​​ദാ​​നി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കെ​​എം​​സി​​സി ക​​ലാ​​സാം​​സ്കാ​​രി​​ക വി​​ഭാ​​ഗ​​മാ​​യ സ​​മീ​​ക്ഷ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ഉ​​ണ്ടാ​​കും. സ​​മീ​​ക്ഷ സം​​ഘ​ ടി​​പ്പി​​ച്ച ക​​വി​​താ ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ വി​​ജ​​യി​​ച്ച​​വ​​ര്‍ക്ക് സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും. അ​​റ്റ്ല​​സ് പോ​​ളി​ക്ലി​​നി​ ക്കു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ന​​ട​​ത്തു​​ന്ന സൗ​​ജ​​ന്യ ഫാ​​മി​​ലി മെ​​ഡി​​ക്ക​​ല്‍ പ്രോ​​ഗ്രാം 21ന്​ ​രാ​​വി​​ലെ ആ​​റ്്് മ​​ണി​​മു​​ത​​ല്‍ 11 മ​​ണി​​വ​​രെ ബ​​ര്‍വ്വ അ​​റ്റ്ല​​സ് മെ​​ഡി​​ക്ക​​ല്‍ സെ​​ൻ​റ​റി​​ല്‍ ന​​ട​​ക്കും. പി​​കെ അ​​ബ്ദു​​ല്ല, കെ​​പി മു​​ഹ​​മ്മ​​ദ​​ലി, താ​​യ​​മ്പ​​ത്ത് കു​​ഞ്ഞാ​​ലി, എം​​പി ശാ​​ഫി ഹാ​​ജി, സ​​ലീം നാ​​ല​​ക​​ത്ത്്, സാ​​ലാം വീ​​ട്ടി​​ക്ക​​ല്‍, ടോ​​ണി എ​​ന്നി​​വ​​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story