Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​​ക​​ക​​പ്പ്...

ലോ​​ക​​ക​​പ്പ് പു​​രോ​​ഗ​​തി​​ക​​ൾ അ​​മീ​​ർ വി​​ല​​യി​​രു​​ത്തി

text_fields
bookmark_border
ലോ​​ക​​ക​​പ്പ് പു​​രോ​​ഗ​​തി​​ക​​ൾ അ​​മീ​​ർ വി​​ല​​യി​​രു​​ത്തി
cancel

ദോ​​ഹ: 2022ലെ ​​ലോ​​ക​​ക​​പ്പ് ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളും നി​​ർ​​മ്മാ​​ണ പ​​ദ്ധ​​തി​​ക​​ളു​​ടെ പു​​രേ ാ​​ഗ​​തി​​യും അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി വി​​ല​​യി​​രു​​ത്തി.
അ​​മീ​​രി ദീ​​വാ​​നി​​ൽ ചേ​​ർ​​ന്ന ലോ​​ക​​ക​​പ്പ് സം​​ഘാ​​ട​​ക​​രാ​​യ സു​​പ്രീം ക​​മ്മി​​റ്റി ഫോ​​ർ ഡെ​​ലി​​വ​​റി ആ​​ൻ​​ഡ് ലെ​​ഗ​​സി ബോ​​ർ​​ഡ് ഓ​​ഫ് ഡ​​യ​​റ​​ക്ടേ​​ഴ്സിെ​​ൻ​​റ ഈ ​​വ​​ർ​​ഷ​​ത്തെ നാ​​ലാ​​മ​​ത് യോ​​ഗ​ത്തി​​ലാ​​ണ് അ​​മീ​​ർ ലോ​​ക​​ക​​പ്പ് ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യ​​ത്. യോ​​ഗ​​ത്തി​​ന് അ​​മീ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡെ​​പ്യൂ​​ട്ടി അ​​മീ​​ർ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, അ​​മീ​​റിെ​​ൻ​​റ സ്വ​​കാ​​ര്യ പ്ര​​തി​​നി​​ധി​​യും ബോ​​ർ​​ഡ് ഓ​​ഫ് ഡ​​യ​​റ​​ക്ടേ​​ഴ്സ്​ വൈ​​സ്​ ചെ​​യ​​ർ​​മാ​​നു​​മാ​​യ ശൈ​​ഖ് ജാ​​സിം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, ബോ​​ർ​​ഡം​​ഗ​​വും പ്ര​​ധാ​​ന​​മ​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി തു​​ട​​ങ്ങി​​യ​​വ​​രും മ​​റ്റു ബോ​​ർ​​ഡം​​ഗ​​ങ്ങ​​ളും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. ലോ​​ക​​കപ്പിെ​​ൻ​​റ ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ളും പൂ​​ർ​​ത്തി​​യാ​​യ പ​​ദ്ധ​​തി​​ക​​ൾ സം​​ബ​​ന്ധി​​ച്ചും മ​​റ്റും യോ​​ഗം വി​​ല​​യി​​രു​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story