Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​രാജ്യത്ത്​ ആദ്യമായി ​...

​രാജ്യത്ത്​ ആദ്യമായി ​ െഎക്യ​​രാ​​ഷ്​​ട്രസ​​ഭ ദി​​നാച​​രണം

text_fields
bookmark_border
​രാജ്യത്ത്​ ആദ്യമായി ​ െഎക്യ​​രാ​​ഷ്​​ട്രസ​​ഭ ദി​​നാച​​രണം
cancel

ദോ​​ഹ: രാ​​ജ്യ​​ത്തെ ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭാ ഏ​​ജ​​ൻ​​സി​​ക​​ൾ ചേ​​ർ​​ന്ന് ഐ​​ക്യ​​രാ​​ഷ്്ട്ര​​സ​​ഭ ദ ി​​നം ആ​​ച​​രി​​ച്ചു. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഖ​​ത്ത​​ർ സ​​ർ​​ക്കാ​​ർ ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭാ ദി​​നം സം​​ഘ​​ടി​​പ്പി​ക്കു​​ന്ന​​ത്. യു ​​എ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലിെ​​ൻ​​റ ഹ്യൂ​​മാ​​നി​​റ്റേ​​റി​​യ​​ൻ പ്ര​​തി​​നി​​ധി ഡോ. ​​അ​​ഹ്മ​​ദ് അ​​ൽ മി​​റൈ​​ഖി, യു​​നെ​​സ്​​​കോ, അ​​ന്താ​​രാ​​ഷ്ട്ര തൊ​​ഴി​​ൽ സം​​ഘ​​ട​​ന, യു ​​എ​​ൻ ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്​ ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ ഓ​​ഫീ​​സ്​ തു​​ട​​ങ്ങി യു ​​എ​​ൻ ഏ​ ​ജ​​ൻ​​സി​​ക​​ളും ഖ​​ത്ത​​ർ സ​​ർ​​ക്കാ​​റും സം​​യു​​ക്ത​​മാ​​യാ​​ണ് ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭാ ദി​​നം ആ​​ച​​രി​​ച്ച​​ത്. ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഖ​​ത്ത​​ർ തൊ​​ഴി​​ൽ സാ​​മൂ​​ഹി​​ക​​കാ​​ര്യ​​മ​​ന്ത്രി യൂ​​സി​​ഫ് ബി​​ൻ മു​​ഹ​​മ്മ​​ദ് അ​​ൽ ഉ​​ഥ്മാ​​ൻ ഫ​​ഖ​​റൂ, വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഡോ. ​​അ​​ഹ്മ​​ദ് അ​​ൽ ഹ​​മ്മാ​​ദി തു​​ട​​ങ്ങി​​യ ഉ​​ന്ന​​ത​​ർ പ​​ങ്കെ​​ടു​​ത്തു.

സ​​ർ​​ക്കാ​​ർ സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ലെ മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ, ന​​യ​​ത​​ന്ത്ര ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ, ചാ​​രി​​റ്റി സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​ക​​ൾ, യൂ​​ത്ത് ആ​​ൻ​​ഡ് സി​​വി​​ൽ സൊ​​സൈ​​റ്റി സം​​ഘ​​ട​​ന​​ക​​ൾ, സ​​ർ​​വ​​ക​​ലാ​​ശാ​​ലാ പ്ര​​തി​​നി​​ധി​​ക​​ൾ, റി​​സ​​ർ​​ച്ച് സ്​​​ഥാ​​പ​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ൾ, സ്വ​​കാ​​ര്യ മേ​​ഖ​​ലാ പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​രും യു ​​എ​​ൻ ദി​​നാ​​ച​​ര​​ണ പ​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ഖ​​ത്ത​​റും ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യും ത​​മ്മി​​ലു​​ള്ള ശ​​ക്ത​​മാ​​യ ബ​​ന്ധ​​ത്തിെ​​ൻ​​റ തെ​​ളി​​വാ​​ണ് യു ​​എ​​ൻ ദി​​നാ​​ച​​ര​​ണം സം​ ​ഘ​​ടി​​പ്പി​​ച്ച​​തി​​ലൂ​​ടെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ​​ത്. എ​​ല്ലാ വ​​ർ​​ഷ​​വും ഒ​​ക്ടോ​​ബ​​ർ 24നാ​​ണ് യു ​​എ​​ൻ ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന​​ത്. 1945 ഒ​​ക്ടോ​​ബ​​ർ 24ന് ​​യു എ​​ൻ ചാ​​ർ​ ട്ട​​ർ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​ക്കി​​യ​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് യു ​​എ​​ൻ ദി​​ന​​മാ​​യി ഒ​​ക്ടോ​​ബ​​ർ 24 തെ​​രെ​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. 1971ലാ​​ണ് ഖ​​ത്ത​​ർ ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യി​​ൽ അം​​ഗ​​ത്വം നേ​​ടു​​ന്ന​​ത്. യു ​​എ​​ന്നി​​ൽ അം​​ഗ​​മാ​​യ​​തിെ​​ൻ​​റ 47ാം വാ​​ർ​​ഷി​ക​​മാ​​ണ് ഖ​​ത്ത​​ർ ഈ ​​വ​​ർ​​ഷം ആ​​ച​​രി​​ച്ച​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story