Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​ഴി​ലാ​ളി​ക​ൾ​ക്ക്​...

തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഫ​രീ​ജ്​ അ​ബ്​​ദു​ൽ​ അ​സീ​സി​ൽ പു​തി​യ ആ​ശു​പ​ത്രി

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഫ​രീ​ജ്​ അ​ബ്​​ദു​ൽ​ അ​സീ​സി​ൽ പു​തി​യ ആ​ശു​പ​ത്രി
cancel

ദോ​​ഹ: പ്ര​​വാ​​സി പു​രു​ഷ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കാ​യി പു​തി​യ ആ​ശു​പ​ത്രി തു​റ​ന്നു. ഖ​​ത്ത​​ര്‍ റെ​​ഡ ്ക്ര​​സ​​ൻ​റി​െ​ൻ​റ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഫ​​രീ​​ജ് അ​​ബ്​​ദു​​ല്‍അ​​സീ​സ് ഹെ​​ല്‍ത്ത്സെ​​ൻ​റ​​റാ​​ണ ് പ്ര​​വ​​ര്‍ത്ത​​നം തു​​ട​​ങ്ങി​​യ​​ത്. ആ​​രോ​​ഗ്യ​​മ​​ന്ത്രി ഡോ. ​​ഹ​​നാ​​ന്‍ മു​​ഹ​​മ്മ​​ദ് അ​​ല്‍ കു​​വാ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഈ ​​മേ​​ഖ​​ല​​യി​​ലെ പ്ര​​വാ​​സി പു​​രു​​ഷ​​തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കാ​​ണ് ഇ​​വി​​ടെ ചി​​കി​​ല്‍സ ല​​ഭി​​ക്കു​​ക. ഓ​​രോ​ മാ​​സ​​വും 20,000ല്‍ ​​അ​​ധി​​കം പേ​​ര്‍ക്ക് ഇ​വി​ടെ ചി​​കി​​ല്‍സ ല​​ഭി​​ക്കും. ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം, ഖ​​ത്ത​​ര്‍ റെ​​ഡ് ക്ര​​സ​​ൻ​റ്​ സൊ​​സൈ​​റ്റി(​​ക്യു​​ആ​​ര്‍സി​​എ​​സ്) എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ഈ ​​പി​​എ​​ച്ച്സി​​യു​​ടെ പ്ര​​വ​​ര്‍ത്ത​​നം. ആ​​റു ജ​​ന​​റ​​ല്‍ ക്ലി​​നി​​ക്കു​​ക​​ളാ​​ണ് അ​​ല്‍ ഫ​​രീ​​ജി​​ല്‍ ഉ​​ള്ള​​ത്. ഇ​​വ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ര്‍ത്തി​​ക്കും. കാ​​ര്‍ഡി​​യോ​​ള​​ജി, ഡെ​​ര്‍മ​​റ്റോ​​ള​​ജി, ഒ​​ഫ്താ​​ല്‍മോ​​ള​​ജി, ഇ.​എ​​ൻ.​ടി, ഇ​​േ​ൻ​റ​​ണ​​ല്‍ മെ​​ഡി​​സി​​ന്‍, ദ​​ന്ത​​വി​​ഭാ​​ഗം എ​​ന്നീ സ്പെ​​ഷ​​ല്‍ ക്ലി​​നി​​ക്കു​​ക​​ള്‍ ര​​ണ്ടു വ്യ​​ത്യ​​സ്ത ഷി​​ഫ്റ്റു​​ക​​ളി​​ലാ​​യി നാ​​ലു​​ദി​​വ​​സം പ്ര​​വ​​ര്‍ത്തി​​ക്കും.

ഫാ​​ര്‍മ​​സി, ലാ​​ബ്, റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ങ്ങ​​ളും ഇ​​വി​​ടെ​​യു​​ണ്ട്. തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കാ​​യി പ്രൈ​​മ​​റി ഹെ​​ല്‍ത്ത് കെ​​യ​​ര്‍ കോ​​ര്‍പ​​റേ​​ഷ​​ന്‍(​​പി​​എ​​ച്ച്സി​​സി) തു​​റ​​ക്കു​​ന്ന നാ​​ല​​മ​​ത്തെ കേ​​ന്ദ്ര​​മാ​​ണി​​ത്. രാ​​ജ്യ​​ത്തെ ആ​​രോ​​ഗ്യ ചി​​കി​​ത്സാ സേ​​വ​​ന​​ങ്ങ​​ള്‍ വി​​പൂ​​ലീ​​ക​​രി​​ക്കു​​ന്ന​​തി​​െ​ൻ​റ ഭാ​​ഗ​​മാ​​യാ​ണി​ത്. കൂ​​ടു​​ത​​ല്‍ ആ​​ശു​പ​​ത്രി​​ക​​ളും പി​​എ​​ച്ച്സി​​ക​​ളും ഇ​തി​നാ​യി തു​​റ​​ന്നു​​വ​​രി​​ക​​യാ​​ണെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.​തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കാ​​യു​​ള്ള നാ​​ലു ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ങ്ങ​​ള്‍ക്കു പു​​റ​​മേ ഖ​​ത്ത​​റി​​ലേ​​ക്ക് എ​​ത്തു​​ന്ന പ്ര​​വാ​​സി തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള മൂ​​ന്നു മെ​​ഡി​​ക്ക​​ല്‍ ക​​മ്മി​​ഷ​​ന്‍ യൂ​​ണി​​റ്റു​​ക​​ളു​​ടെ ന​​ട​​ത്തി​​പ്പു​ചു​​മ​​ത​​ല​​യും റെ​​ഡ് ക്ര​​സ​ൻ​റി​​നാ​​ണെ​​ന്ന് ക്യു​​ആ​​ര്‍സി​​എ​​സ് ചെ​​യ​​ര്‍മാ​​ന്‍ ഡോ. ​​മു​​ഹ​​മ്മ​​ദ് ബി​​ന്‍ ഗാ​​നിം അ​​ലി അ​​ല്‍ മാ​​ദീ​​ദ് പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story