Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ദീ​ന ഖ​ലീ​ഫ കി​ങ്സ്...

മ​ദീ​ന ഖ​ലീ​ഫ കി​ങ്സ് ജേ​താ​ക്ക​ൾ

text_fields
bookmark_border

ദോഹ: യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഇ​ൻ​സ്പെ​യ​റി​ങ് ക​പ്പ് 2018 ഏ​ക​ദി​ന ഇ​ൻറ​ർ സോ​ൺ സെ​വ​ൻ​സ് ഫു​ട് ബോ​ൾ ടൂ​ർ​ണ​മെ​ൻറി​ൽ മ​ദീ​ന ഖ​ലീ​ഫ കി​ങ്സ് ജേ​താ​ക്ക​ളാ​യി. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ ല് ഗോ​ളു​ക​ൾ​ക്ക് സ്റ്റു​ഡ​ൻറ്​സ്​ ഇ​ന്ത്യ​യെയാണ്​ തോ​ൽ​പി​ച്ചത്​. ആറ്​ ഗോ​ൾ നേടിയ ഇം​പീ​രി​യ​ൽ റ​യ്യാ​​​​​െൻറ അ​മാ​ൽ ആ​ണ് ടൂ​ർ​ണ​മെ​ൻറിലെ ടോ​പ് സ്കോ​റ​ർ. മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി എം.​കെ കി​ങ്സി​​​​​െൻറ ഇം​തി​യാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​മാ​പ​ന ച​ട​ങ്ങി​ൽ യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ൻറ്​ ജം​ഷീ​ദ് ഇ​ബ്രാ​ഹീം, വൈ​സ് പ്ര​സി​ഡ​ൻറു​മാ​രാ​യ ഷ​ബീ​ർ ഒ​ത​ളൂ​ർ, ഫൈ​സ​ൽ, ശി​ബിലി എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ നൽകി. യൂ​ത്ത് ഫോ​റം സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്സ​ൽ, എ​സ്.​എ​സ് മു​സ്ത​ഫ, ഷ​ഫീ​ഖ് അ​ലി, സാ​ഫി​ർ, സു​ഹൈ​ൽ, റ​ബീ​ഹ്​, ഹ​കീം, മുഅ്​മി​ൻ, ഇ​മ്രാ​ൻ, ഹ​ബീ​ബ്, സാ​ബി​ത്ത് എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story