Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right15 വ​​യ​​സി​ന്...

15 വ​​യ​​സി​ന് താ​​ഴെ​​യു​​ള്ള​വ​​ർ​​ക്ക് ഇ​നി മെ​​ഡി​​ക്ക​​ൽ ആ​​വ​​ശ്യ​​മി​​ല്ല

text_fields
bookmark_border
15 വ​​യ​​സി​ന് താ​​ഴെ​​യു​​ള്ള​വ​​ർ​​ക്ക് ഇ​നി മെ​​ഡി​​ക്ക​​ൽ ആ​​വ​​ശ്യ​​മി​​ല്ല
cancel

ദോ​​ഹ: ഖ​ത്ത​ർ റെ​​സി​​ഡ​​ൻ​റ്​ പെ​​ർ​​മി​​റ്റ് അ​​ടി​​ക്ക​​ൽ, വി​​സി​​റ്റ് വി​​സ പു​​തു​​ക്ക​​ൽ തു​​ട​​ ങ്ങി​​യ​​വ​​ക്ക് ഇ​​നി മു​​ത​​ൽ 15 വ​​യ​ സി​ന് താ​​ഴെ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്ക് മെ​​ഡി​​ക്ക​​ൽ പ​​രി​​ശേ ാ​​ധ​ന ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് മെ​​ഡി​​ക്ക​​ൽ ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. നേ​ ​ര​​ത്തെ പ​​രി​​ശോ​​ധ​ന ന​​ട​​ത്തി​​യി​​രു​​ന്നി​​ല്ലെ​​ങ്കി​​ലും നൂ​​റ് റി​​യാ​​ൽ പാ​​സ്​​​പോ​​ർ​​ട്ട് ഒ​​ന്നി​​ന് ഈ​​ടാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​നി മു​​ത​​ൽ ഇൗ ​നൂ​​റ് റി​​യാ​​ലും ന​​ൽ​​കേ​​ണ്ട​​തി​​ല്ല. ഇ​​ത​​നു​​സ​​രി​​ച്ച് രാ​​ജ്യ​​ത്ത് എ​​ത്തു​​ന്ന വി​​ദേ​​ശി​​ക​​ളു​​ടെ കു​​ട്ടി​​ക​​ളു​​ടെ ഇ​​ഖാ​​മ പി​​റ്റേ ദി​​വ​​സം ത​​ന്നെ അ​​ടി​​ക്കാ​​ൻ ക​​ഴി​​യും. രാ​​ജ്യ​​ത്ത് പു​​തു​​താ​​യി റ​​സി​​ഡ​​ൻ​റ്​​സ്​​ വി​​സ​​യി​​ൽ വ​​രു​​ന്ന എ​​ല്ലാ​ വ​​ർ​​ക്കും ഇ​​ഖാ​​മ സ്​​​റ്റാ​​മ്പ് ചെ​​യ്യ​​ണ​​മെ​​ങ്കി​​ൽ മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​​ന അ​​നി​​വാ​​ര്യ​​മാ​​ണ്.

ഇ​​തി​​ന് വേ​​ണ്ടി സാ​​ധാ​​ര​​ണ ന​​ട​​ത്തി വ​​ന്നി​​രു​​ന്ന പ​​രി​​ശോ​​ധ​​ന​​ക​​ളി​​ൽ സു​​പ്ര​​ധാ​​ന​​മാ​​യ ഒ​​രു ഇ​​നം കൂ​​ടി ഇ​​പ്പോ​​ൾ ചേ​​ർ​​ത്ത​​താ​​യി അ​​ധി​​കൃ​ത​​ർ അ​ ​റി​​യി​​ച്ചു. ഇ​​നി മു​​ത​​ൽ കി​ഡ്​​നി പ​​രി​​ശോ​​ധ​​ന കൂ​​ടി ന​​ട​​ത്തി​​യ​​തി​​ന് ശേ​​ഷം മാ​​ത്ര​​മേ ഫി​​റ്റ്ന​​സ്​ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കൂ. രാ​​ജ്യ​​ത്ത് എ​​ത്തു​​ന്ന വി​​ദേ​​ശി​​ക​​ളി​​ൽ കി​ഡ്​​നി രോ​​ഗം കൂ​​ട​ു​ത​​ലാ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​ത്. ന​​ലി​​വി​​ൽ ലേ​​ബ​​ർ വി​​സ​​യി​​ൽ വ​​ന്ന​​വ​​ർ​​ക്ക് മാ​​ത്ര​​മാ​​ണ് ഇൗ ​​പ​​രി​​ശോ​​ധ​​ന ന​​ട​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ അ​​ടു​​ത്ത മാ​​സം മു​​ത​​ൽ മു​​ഴു​​വ​​ൻ വി​​ദേ​​ശി​​ക​​ൾ​​ക്കും ഇ​​ത് ബാ​​ധ​​ക​​മാ​​ക്കും. രാ​​ജ്യ​​ത്ത് ജീ​​വി​​ക്കു​​ന്ന​​വ​​ർ ആ​​രോ​​ഗ്യ​​പ​​ര​​മാ​​യി സു​​ര​​ക്ഷി​ ത​​രാ​​ണ് എ​​ന്ന ഉ​​റ​​പ്പി​​ന് വേ​​ണ്ടി​​യാ​​ണ് മെ​​ഡി​​ക്ക​​ൽ പ​രി​ശോ​ധ​ന ക​​ർ​​ശ​​ന​​മാ​​ക്കി​​യ​​ത്. ദി​​നേ​ന 3000 ആ​​ളു​​ക​​ളെ മെ​ ​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​ന​​ക്ക് വേ​​ണ്ടി എ​​ത്തു​​ന്ന​​താ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ അ​​റി​​യി​​ച്ചു. ഇ​​തി​​ൽ 1000 പേ​​ർ ഭ​​ക്ഷ്യ മേ​​ഖ​​ല​ യി​​ൽ തൊ​​ഴി​​ലെ​​ടു​​ക്കു​​ന്ന​​വ​​രാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story