Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​സ്​​മ​യമായി...

വി​സ്​​മ​യമായി ലു​​സൈ​​ൽ മ​​റീ​​ന ന​​ട​​പ്പാ​​ത പ്ര​​ധാ​​ന​​മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

text_fields
bookmark_border
വി​സ്​​മ​യമായി ലു​​സൈ​​ൽ മ​​റീ​​ന ന​​ട​​പ്പാ​​ത  പ്ര​​ധാ​​ന​​മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
cancel

ദോ​​ഹ: ലു​​സൈ​​ൽ സി​​റ്റി​​യി​​ൽ നി​​ർ​​മ്മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ലു​​സൈ​​ൽ മ​​റീ​​ന ന​​ട​​പ്പാ ​​ത(​​ലു​​സൈ​​ൽ മ​​റീ​​ന േപ്രാ​ ​മ​​നേ​​ഡ്) പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പാ​​ത​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള അ​​ക്വാ​​റ്റി​​ക് പ്ര​​ദ​​ർ​​ശ​​ന​​ത്തിെ​​ൻ​​റ ലോ​​ഞ്ചിം​​ഗും അ​ദ്ദേ​ഹം നിർവഹിച്ചു. ഉ​​ദ്ഘാ​ ട​​ന​​ത്തി​​ന് ശേ​​ഷം അ​​ന്താ​​രാ​​ഷ്​​ട്ര നി​​ല​​വാ​​ര​​ത്തി​​ൽ നി​​ർ​​മ്മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ന​​ട​​പ്പാ​​ത​​യി​​ലൂ​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി സ​​ഞ്ച​​രി​​ച്ച്​ സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി. ഖ​​ത്ത​​ർ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​ലെ പു​​തി​​യ അ​​ധ്യാ​​യ​​ത്തി​​നാ​​ണ് ഇ​​വി​​ടെ തു​​ട​​ക്കം കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ആ​​ഗോ​​ള വി​​നോ​​ദ​​സ​​ഞ്ചാ​​ര ഹ​​ബ്ബാ​​യി മാ​​റു​​ന്ന​​തിെ​​ൻ​​റ ശ്ര​​മ​​ങ്ങ​​ൾ​​ക്ക് ഇ​​ത് പി​​ൻ​​ബ​​ല​​മേ​​കു​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

ലു​​സൈ​​ൽ മ​​റീ​​ന ന​​ട​​പ്പാ​​ത​​യും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള മ​​റ്റു ഭാ​​ഗ​​ങ്ങ​​ളും ഏ​​റെ ആ​​ക​​ർ​​ഷ​​ണീ​​യ​​മാ​​യാ​​ണ് നി​​ർ​മ്മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്രാ​​ദേ​​ശി​​ക, അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ത്തി​​ൽ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​നു​​ള്ള വി​​ശാ​​ല​​മാ​​യ സൗ​​ക​​ര്യ​​വും മ​​റീ​​ന ന​​ട​​പ്പാ​​ത​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ണ്ട്. ക​​ട​​ലി​​ന​ഭി​​മു​​ഖ​മാ​യി നി​​ർ​​മ്മി​​ച്ച മ​​റീ​​ന ന​​ട​​പ്പാ​​ത​​ക്ക് 4.2 കി​​ലോ​​മീ​റ്റ​​റാ​​ണ് നീ​​ളം. 142,600 ച​​തു​​ര​​ശ്ര​​മീ​​റ്റ​​ർ വി​​സ്​​​തൃ​​തി​​യി​​ൽ നി​​ല​​കൊ​​ള്ളു​​ന്ന മ​​റീ​​ന ന​​ട​​പ്പാ​​ത സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് മി​​ക​​ച്ച അ​​നു​​ഭ​​വ​​മാ​​യി​​രി​​ക്കും സ​​മ്മാ​​നി​​ക്കു​​ക. ലു​​സൈ​​ൽ ന​​ഗ​​ര​​ത്തിെ​​ൻ​​റ അ​​ടി​​സ്​​​ഥാ​ന സൗ​​ക​​ര്യ​​വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ 90 ശ​​ത​​മാ​​ന​​വും പൂ​​ർ​​ത്തി​​യാ​​യ​താ​​യി ഖ​​ത്ത​​രി ദി​​യാ​​ർ സി ​​ഇ ഒ ​​അ​​ബ്ദു​​ല്ല ബി​​ൻ ഹ​​മ​​ദ് അ​​ൽ അ​​ത്വി​​യ്യ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story