Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2018 3:53 PM IST Updated On
date_range 31 May 2019 11:29 AM ISTപൊന്നാനി വെളിയംകോട് സ്വദേശി ഖത്തറിൽ മരിച്ചു
text_fieldsbookmark_border
ദോഹ: പൊന്നാനി വെളിയംകോട് തണ്ണിത്തുറ സ്വദേശി കാറ്റൻറകത്ത് അലി (റബ്ബാനി –49) ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു. ലിമോസിൻ ഡ്രൈവറായിരുന്നു. സാജിതയാണ് ഭാര്യ.മൂന്ന് കുട്ടികളുണ്ട്. പിതാവ് : മൊയ്തീൻ, മാതാവ് : ആമിന. സഹോദരങ്ങൾ : അക്ബർ (ഖത്തർ), ഹനീഫ (ഖത്തർ ). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
