Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം പോ​​ർ​​ട്ട​​ലി​​ന് കു​വൈ​ത്ത്​ സ​ർ​ക്കാ​റി​െ​ൻ​റ അ​വാ​ർ​ഡ്​

text_fields
bookmark_border
ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം പോ​​ർ​​ട്ട​​ലി​​ന്  കു​വൈ​ത്ത്​ സ​ർ​ക്കാ​റി​െ​ൻ​റ അ​വാ​ർ​ഡ്​
cancel

ദോ​​ഹ: ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ ഇ–​​സ​​ർ​​വീ​​സ്​ വെ​​ബ് പോ​​ർ​​ട്ട​​ലി​​ന് കു​​വൈ​​ത്ത് സ​​ർ​​ക്കാ​​രിെ​​ൻ​​റ 2018ലെ ​ ​ശൈ​​ഖ് സാ​​ലിം അ​​ൽ അ​​ലി അ​​ൽ സ​​ബാ​​ഹ് ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്സ്​ അ​​വാ​​ർ​​ഡ്. ഗ​​ൾ​​ഫി​​ലെ​​യും മി​​ഡി​​ലീ​​സ്​​​റ്റി​​ലെ ഏ​ ​റ്റ​​വും മി​​ക​​ച്ച ഗ​​വ​​ൺ​​മെ​​ൻ​​റ് ഇ–​​സ​​ർ​​വീ​​സ്​ പോ​​ർ​​ട്ട​​ൽ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് അ​​വാ​​ർ​​ഡ്. കു​​വൈ​​ത്ത് അ​​മീ​​ർ ശൈ​​ഖ് സ​​ബാ​​ഹ് അ​​ൽ അ​​ഹ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​ൽ സ​​ബാ​​ഹിെ​​ൻ​​റ ര​​ക്ഷാ​​ധി​​കാ​​ര​​ത്തി​​ൽ ന​ ​ട​​ന്ന അ​​വാ​​ർ​​ഡ് വാ​​ർ​​ഷി​​ക ച​​ട​​ങ്ങി​​ൽ പൊ​​തു സു​​ര​​ക്ഷാ വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ർ സ്​​​റ്റാ​​ഫ് മേ​​ജ​​ർ ജ​​ന​​റ​​ൽ സ​​അ​​ദ് ബി​​ൻ ജാ​​സിം അ​​ൽ ഖു​​ലൈ​​ഫി പു​​ര​​സ്​​​കാ​​രം ഏ​​റ്റു​​വാ​​ങ്ങി. രാ​​ജ്യ​​ത്തെ പൗ​​ര​​ന്മാ​​ർ​​ക്കും താ​​മ​​സ​​ക്കാ​​ർ​​ക്കു​​മു​​ള്ള സേ​​വ​​ന​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​ക്കു​​ന്ന​​തി​​നും കു​​റ്റ​​മ​​റ്റ​​താ​​ക്കു​​ന്ന​​തി​​നു​ മാ​​യു​​ള്ള ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ പ​​രി​​ശ്ര​​മ​​ങ്ങ​​ൾ​​ക്കും ആ​​ധു​​നി​​ക​​വ​​ൽ​​ക​​ര​​ണ​​ത്തി​​നു​​മു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ് അ​​വാ​​ർ​​ഡ്.

വ​​ള​​രെ വേ​​ഗ​​ത്തി​​ലും സു​​താ​​ര്യ​​മാ​​യും സേ​​വ​​ന​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കെ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി അ​ ​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളാ​​ണ് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം ഉ​​പ​​യോ​​ഗി​​ച്ചു വ​​രു​​ന്ന​​ത്. മി​​ക​​ച്ച ഗു​​ണ​​മേ​​ന്മ​​യി​​ലും സ​​ന്ദ​​ർ​​ശ​​ക സൗ​​ഹൃ​​ദ​​പ​​ര​​വു​​മാ​​യാ​​ണ് ഇ–​​സ​​ർ​​വീ​​സ്​ പോ​​ർ​​ട്ട​​ലിെ​​ൻ​​റ ക്ര​​മീ​​ക​​ര​​ണം. വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് പ​​ണ​​മ​​ട​​ക്കു​​ന്ന​​തി​​ന് വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ലും ത​​ട​​സ്സ​​ങ്ങ​​ളി​​ല്ലാ​​തെ​​യും സാ​​ധി​​ക്കു​​ന്നു. നി​​ല​​വി​​ൽ വ്യ​​ക്തി​​ക​​ൾ​​ക്കും ക​​മ്പ​​നി​​ക​​ൾ​​ക്കും സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി പൊ​​തു–​​സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ൽ 216 ഇ​​ല​​ക് േ​ട്രാ​​ണി​​ക് സേ​​വ​​ന​​ങ്ങ​​ളാ​​ണ് വെ​​ബ് പോ​​ർ​​ട്ട​​ലി​​ൽ സം​​വി​​ധാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പൗ​​ര​​ന്മാ​​ർ​​ക്കു​​ള്ള സേ​​വ​​ന​​ങ്ങ​​ൾ, എ​ ​ൻ​​ട്രി പെ​​ർ​​മി​​റ്റ്, ഗ​​താ​​ഗ​​തം, റെ​​സി​​ഡ​​ൻ​​സ്, സു​​ര​​ക്ഷ, സി​​വി​​ൽ ഡി​​ഫ​​ൻ​​സ്, എ​​ൻ ഒ ​​സി, ട്രാ​​വ​​ൽ നോ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ, റി​​പ്പോ​​ർ​​ട്ടിം​​ഗ്, സ്​​​മാ​​ർ​​ട്ട് കാ​​ർ​​ഡ്, പ​​ബ്ലി​​ക് സ​​ർ​​വീ​​സ്, ക​​മ്മ്യൂ​​ണി​​റ്റി പോ​​ലീ​​സിം​​ഗ് തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ൽ പെ​​ടു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story