Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചെ​ടി​ക​ൾ ന​ട്ട്​...

ചെ​ടി​ക​ൾ ന​ട്ട്​ ഖ​​ത്ത​​ർ യൂ​​നി​​വേ​​ഴ്സി​​റ്റി​ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കാ​​മ്പ​​യി​​ൻ

text_fields
bookmark_border
ചെ​ടി​ക​ൾ ന​ട്ട്​ ഖ​​ത്ത​​ർ യൂ​​നി​​വേ​​ഴ്സി​​റ്റി​ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കാ​​മ്പ​​യി​​ൻ
cancel

ദോ​​ഹ: ഖ​​ത്ത​​ർ യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ലെ പെ​​ൺ​കു​​ട്ടി​​ക​​ൾ ആ​​രം​​ഭി​​ച്ച ഷ​​ജ​​ർ​​ഹ കാ​​മ്പ​​യി​​ന് മു​​നി​​സി​​പ്പാ​​ലി​​റ്റി പ​​രി​​സ്​​​ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ പി​​ന്തു​​ണ. കാ​​മ്പ​​യി​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രി​​പാ​​ടി​​യി​​ൽ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ നി​​ന്നു​​ള്ള പ​​ബ്ലി​​ക് വ​ർ​​ക്സ്​ ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റ് പ​​ങ്കെ​​ടു​​ത്ത​​ു. പു​​തു​​ത​​ല​​മു​​റ​​ക്ക് ചെ​​ടി ന​​ട്ടു​​വ​​ള​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​സ്​​​കാ​​രം വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യം വെ​​ച്ചാ​ണ് ​കാ​​മ്പ​​യി​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. കാ​​ലാ​​വ​​സ്​​​ഥ​​യി​​ൽ മ​​ര​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന്യ​​വും ഉ​​പ​​കാ​​ര​​വും പൊ​​തു​​ജ​ന​​ങ്ങ​​ൾ​​ക്ക് മു​​ന്നി​​ൽ അ​​വ​​ത​​രി​​പ്പി​​ക്ക​​ലും കാ​​മ്പ​​യി​​നി​​ലൂ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ല​​ക്ഷ്യം വെ​​ക്കു​​ന്നു. ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ വി​​ഷ​​ൻ 2030െൻ​​റ ല​​ക്ഷ്യ​​ങ്ങ​​ൾ യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണിത്​. പ​​രി​​പാ​​ടി​​യി​​ൽ പ​​ബ്ലി​​ക് പാ​​ർ​​ക്സ്​ ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റി​​ലെ ഹോം ​​അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ േപ്രാ​​ഗ്രാം മേ​​ധാ​​വി​​യും ജീ​​വ​​ശാ​​സ്​​​ത്ര മേ​​ഖ​​ല​​യി​​ലെ അ​​ഗ്ര​​ഗ​​ണ്യ​​യു​​മാ​​യ മ​​ർ​​യം അ​​ൽ ദോ​​സ​​രി സം​​സാ​​രി​​ച്ചു. പ​​രി​​സ്​​​ഥി​​തി സം​​ബ​​ന്ധി​​ച്ച ഇ​​ത്ത​​രം കാ​​മ്പ​യി​​നു​​ക​​ളു​​ടെ പ്രാ​​ധാ​​ന്യം അ​​വ​​ർ വി​​ശ​​ദീ​​ക​​രി​​ച്ചു. രാ​​ജ്യ​​ത്തെ വി​​വി​​ധ പ​​രി​​സ്​​​ഥി​​തി സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story