Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ​എം​സി​സി ക​ല​ണ്ട​ർ...

കെ​എം​സി​സി ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
കെ​എം​സി​സി ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി
cancel

ദോ​ഹ: കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. മ​ണ്ഡ​ലം പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗ്രാ​ൻ​ഡ്മാ​ൾ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ കെ​എം.​സി.​സി. സെ​ക്ര​ട്ട​റി ഷ​ബീ​ർ ശം​റാ​സി​ന് ക​ല​ണ്ട​ർ ന​ൽ​കി​യാണ്​ പ്ര​കാ​ശ​നം ചെ​യ്​തത്​. നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. സി​ദ്ധീ​ഖ്, ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ മേ​ക്കോ​ത്ത്, വൈ. ​പ്ര​സി​ഡ​ൻറ്​ ഷൗ​ക്ക​ത്ത്​ കി​നാ​ലൂ​ർ, ജോ. സെ​ക്ര​ട്ട​റി ഷെ​ഫീ​ഖ് ന​ടു​വ​ണ്ണൂ​ർ, സ്നേ​ഹ സു​ര​ക്ഷാ മ​ണ്ഡ​ലം കോ​ർ​ഡി​നേ​റ്റ​ർ മു​സ്ത​ഫ ഉ​ള്ളി​യേ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story