Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് ര​ണ്ട് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് ര​ണ്ട് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ
cancel

ദോ​ഹ: ലോ​ക​ത്തി​ലെ മു​ൻ​നി​ര വി​മാ​ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് ര​ണ്ട് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ. ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ്​ ക്ലാ​സ്, ഏ​റ്റ​വും മി​ക​ച്ച കാ​റ്റ​റിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഖ​ത്ത​റിെ​ൻ​റ അ​ഭി​മാ​ന​മാ​യ എ​യ​ർ​വേ​യ്സി​ന് ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ച​ത്. ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ ക്യൂ–​സ്യൂ​ട്ടാ​ണ് പു​ര​സ്​​കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. ആ​സ്​േ​ത്ര​ലി​യ​യി​ലെ ഏ​റ്റ​വും വി​ശ്വ​സ്​​ത​മാ​യ ട്രാ​വ​ൽ ഇ​ൻ​ഡ​സ്​​ട്രി പു​ര​സ്​​കാ​ര​മാ​യ എ​യ​ർ​ലൈ​ൻ റേ​റ്റിം​ഗ് അ​വാ​ർ​ഡാ​ണ് തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​യ​ർ​ലൈ​ൻ റേ​റ്റിം​ഗ്സിെ​ൻ​റ 2019ലെ ​എ​യ​ർ​ലൈ​ൻ എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സി ​ഇ ഒ ​അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story