Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​​ഥി​രം...

സ്​​ഥി​രം താ​മ​സാ​നു​മ​തി: അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം​ ത​യ്യാ​ർ

text_fields
bookmark_border
സ്​​ഥി​രം താ​മ​സാ​നു​മ​തി: അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം​ ത​യ്യാ​ർ
cancel

ദോ​ഹ: സ്​​ഥി​രം താ​മ​സാ​നു​മ​തി​ക്ക് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ ഓ​ഫീ​സ്​ സ​ജ്ജ​മാ​ക്കി​യ​താ​യി മ​ന്ത്രാ​ല​യ​ത്തി​ലെ ലീ​ഗ​ൽ കോ​ൺ​സു​ലാ​ർ റീ​മ അ​ൽ മ​നാ പ​റ​ഞ്ഞു. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് സ്​​ഥി​രം താ​മ​സാ​നു​മ​തി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഓ​ഫീ​സാ​ണ് സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്​. അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ദോ​ഹ രാ​ജ്യാ​ന്ത​ര മ​താ​ന്ത​ര സം​വാ​ദ കേ​ന്ദ്ര(​ഡി ഐ ​സി ഐ ​ഡി)​ത്തിെ​ൻ​റ വ​ട്ട​മേ​ശ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്​.

ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ വെ​ബ്സൈ​റ്റും മെ​ട്രാ​ഷ് ര​ണ്ട് ആ​പ്ലി​ക്കേ​ഷ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും റീ​മ അ​ൽ മ​നാ വ്യ​ക്ത​മാ​ക്കി. അ​പേ​ക്ഷ​ക​രു​ടെ സ്വ​ഭാ​വ സാ​ക്ഷ്യ​പ​ത്രം ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്​. മു​മ്പ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൊ​ന്നും ഏ​ർ​പ്പെ​ട്ട​വ​രാ​ക​രു​ത് അ​പേ​ക്ഷ​ക​ർ. അ​പേ​ക്ഷ​ക​രി​ൽ ഇ​ത് സം​ബ​ന്ധി​ച്ച റെ​ക്കോ​ർ​ഡു​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ അ​പേ​ക്ഷ ത​ള്ളു​മെ​ന്നും അ​വ​ർ പറഞ്ഞു. അ​പേ​ക്ഷ​ക​ർക്ക്​ അ​റ​ബി ഭാ​ഷ നി​ർ​ബ​ന്ധ​മാ​യും അ​റി​ഞ്ഞി​രി​ക്ക​ണ​ം. സ്​​ഥി​ര​താ​മ​സ​ത്തി​ന് പ​ര്യാ​പ്ത​മാ​യ വ​രു​മാ​നം അ​പേ​ക്ഷ​ക​ർ​ക്കു​ണ്ടാ​ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story