Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ചാ​ലി​യാ​ർ...

‘ചാ​ലി​യാ​ർ സ്പോ​ർ​ട്സ് ഫെ​സ്​റ്റ്​ 2019’ പ്ര​ഖ്യാ​പ​നം

text_fields
bookmark_border
‘ചാ​ലി​യാ​ർ സ്പോ​ർ​ട്സ് ഫെ​സ്​റ്റ്​ 2019’  പ്ര​ഖ്യാ​പ​നം
cancel

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ൽ ചാ​ലി​യാ​ർ ദോ​ഹ ന​ട​ത്തിവ​രാ​റു​ള്ള സ്പോ​ർ​ട്സ് ഫെ​സ്​റ്റി​​​െൻറ അ​ഞ്ചാ​മ​ത് എ​ഡി​ഷ​ൻ 2019 ഫെ​ബ്രു​വ​രി 12ന്​ വ​ക്​റ സ്പോ​ർ​ട്സ് ക്ല​ബ്ബി​ൽ ന​ട​ത്ത​ും. പ്ര​ഖ്യാ​പ​നം ചാ​ലി​യാ​ർ ദോ​ഹ കൗ​ൺ​സി​ല​ർ മീ​റ്റി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ല​ത്തീ​ഫ് ഫ​റോ​ക്ക് നിർവഹിച്ചു. ഇ​ന്ത്യ​യി​ലെ​യും ഖ​ത്ത​റി​ലേ​യും പ്ര​മു​ഖ കാ​യി​ക താ​ര​ങ്ങ​ൾ അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ക്കും. പ്ര​സി​ഡ​ൻറ്​ വി​സി.​ മ​ഷ്ഹൂ​ദ്​ അ​ധ്യ​ക്ഷ​ത​ വഹിച്ചു. സി​ദ്ധീ​ഖ് വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും സി​.പി.​ ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, അ​ജ്മ​ൽ അ​രീ​ക്കോ​ട്, ഇ.​എ.​നാ​സ​ർ, മ​നാ​ഫ് എ​ട​വ​ണ്ണ, സ​മീ​ൽ ചാ​ലി​യം, ര​ഘു​നാ​ഥ് ഫ​റോ​ക്ക്, പി.​എ​ൻ.​എം.​ ജാ​ബി​ർ, ല​യീ​സ് കു​നി​യി​ൽ, സി.​ടി.​സി​ദ്ദീ​ഖ്, ബ​ഷീ​ർ മ​ണ​ക്ക​ട​വ്, ഹ​സീ​ബ്, വ​നി​താ വിഭാഗം ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​റ ബ​ഷീ​ർ, സ​ഫി​യ ജാ​ഫ​ർ, ഷാ​ലി​ന രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story