Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ അ​മീ​ൻ കൂട്ടായ്​മ...

അ​ൽ അ​മീ​ൻ കൂട്ടായ്​മ സ്നേ​ഹ സം​ഗ​മം

text_fields
bookmark_border
അ​ൽ അ​മീ​ൻ കൂട്ടായ്​മ സ്നേ​ഹ സം​ഗ​മം
cancel

ദോ​ഹ: അ​ൽ അ​മീ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മയുടെ ഖത്തർ ചാപ്​റ്ററി​​​െൻറ​ സ്നേ​ഹ സം​ഗ​മം നടത്തി. സു​ബൈ​ർ ചി​റ​ക്കോ​ത്ത് ഉ​ദ്​​ഘാ​ട​ന​ം നടത്തി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചെ​ക്ക്യാ​ട് എ​ന്ന പ്ര​ദേ​ശ​ത്ത്​ നിന്നുള്ള ഗൾഫ്​രാജ്യങ്ങളിൽ ജോ​ലി ചെയ്യുന്നവരുടെ കൂ​ട്ടാ​യ്മ​യാ​ണ്​ ഇത്​. നാ​ടി​​​​െൻറ വി​ക​സ​ന പ്രവൃത്തികളിൽ പങ്കാളികളാകാനും സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​നും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​ട​പെ​ടാ​നും സംഘടന ശ്രമിക്കുന്നുണ്ട്​.
സംഗമത്തിൽ പ്ര​സി​ഡ​ൻറ്​ മ​ഹ​മൂ​ദ് പു​തി​യോ​ട്ടി​ൽ അ​ധ്യക്ഷത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ കാ​പ്പു​ങ്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റാ​ഷി​ദ് കൊ​യി​ലോ​ത്ത് ന​ന്ദി​യും പറഞ്ഞു. കു​ഞ്ഞ്യേ​റ്റി കൊ​യി​ലോ​ത്ത്, അ​ൽ​താ​ഫ് കാ​പ്പു​ങ്ക​ര, നാ​സ​ർ ക​ല്ലി​ൽ, അ​സ്ക​ർ ചെ​റൂ​ണി, മു​ഹ​മ്മ​ദ് പി​ലാ​ത്തോ​ട്ട​ത്തി​ൽ, ഹാ​രി​സ് കു​ഴി​ക്ക​ണ്ടി, മ​ഹ​മൂ​ദ് താ​ടി​യ​ങ്ക​ണ്ടി, മു​നീ​ർ കെ ​കെ എ​ച്ച്​, സ​ഹീ​ർ കു​ന്നു​മ്മ​ൽ, ഇ​സ്മ​യി​ൽ ക​രി​ന്ത്ര​യി​ൽ, ഖാ​ലി​ദ് എ ​സി, ന​സീ​ർ കു​ന്നു​മ്മ​ൽ, റ​ഹൂ​ഫ് വേ​ങ്ങോ​ൽ, അ​ബ്ദു​ല്ല ആ​യ​ങ്കീ​ൻറ​വി​ട, ഫൈ​സ​ൽ പാ​റ​പ്പൊ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story