Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറേഡിയോ മലയാളം...

റേഡിയോ മലയാളം വാർഷികാഘോഷം തുടങ്ങി

text_fields
bookmark_border
റേഡിയോ മലയാളം വാർഷികാഘോഷം തുടങ്ങി
cancel
camera_alt?????? ?????? 98.6 ???.?? ?????? ??????? ?.??.?? ?????????? ???? ????,???? ?????????? ???????? ??????? ???????? ????????? ??????????
ദോഹ: ഖത്തറിൽ ആദ്യം പ്രവർത്തനം തുടങ്ങി നമ്പർ വൺ റേഡിയോ സ്​റ്റേഷനായി മാറിയ റേഡിയോ മലയാളം 98.6 എഫ്.എം ഒന്നാം വാർഷികം ആഘോഷിച്ചു. ഐ.സി.സി പ്രസിഡൻറ്​ മിലൻ അരുൺ,വൈസ് പ്രസിഡൻറ്​ മണികണ്ഠൻ എന്നിവർ ചേർന്ന്​ ഒരു മാസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്​തു. റേഡിയോ മലയാളം വൈസ് ചെയർമാൻ കെ.സി അബ്​ദുൽ ലത്തീഫ്​ പങ്കെടുത്തു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് ശ്രോതാക്കൾക്ക് വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളിൽ വിജയിക്കുന്ന 25ലധികം പേർക്ക്​ വിദേശരാജ്യത്തേക്ക് അവതാരകർക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിൽ പ്രധാനം. വാഗമൺ റിസോർട്ടിൽ ഒരു രാവും പകലും തികച്ചും സൗജന്യമായി തങ്ങാനുള്ള സമ്മാനക്കൂപ്പൺ വിജയികൾക്ക്​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story