Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംസ്‌കൃതി കുടുംബ സംഗമം

സംസ്‌കൃതി കുടുംബ സംഗമം

text_fields
bookmark_border
സംസ്‌കൃതി കുടുംബ സംഗമം
cancel

ദോഹ: സംസ്‌കൃതി കുടുംബ സംഗമം കെ.വി.അബ്​ദുൽഖാദർ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. സാമൂഹികപരിഷ്‌കർത്താക്കൾ ഉഴുതുമറിച്ചിട്ട കേരളത്തി​​​െൻറ മണ്ണിലെ നവോത്ഥാന മൂല്യങ്ങൾ തച്ചു തകർക്കാൻ സംഘപരിവാർ ശ്രമങ്ങൾക്ക്​ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം തീർത്ത ദുരിതങ്ങളെ കേരളം നേരിടും. നവ കേരളം സൃഷ്​ടിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. അതിനു എല്ലാ മലയാളികളുടെയും പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്‌കൃതി വൈസ് പ്രസിഡൻറ്​ ഒമർ ബാനിഷ് അധ്യക്ഷത വഹിച്ച​ു. ജനറൽ സെക്രട്ടറി വിജയകുമാർ സ്വാഗതവും ട്രഷറർ യു.ടി.പി സന്തോഷ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story