Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാക് ഖത്തർ ഭാരവാഹികളെ...

മാക് ഖത്തർ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
മാക് ഖത്തർ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel

ദോഹ: കോഴിക്കോട്​ ജില്ലയിലെ ജീവകാരുണ്യ- കലാകായിക രംഗത്തെ സജീവ സാന്നിധ്യമായ മാക് ഖത്തർ 2018 ^2020 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മാക് മുഖ്യ രക്ഷാധികാരി കെ.സി അബ്​ദുലത്തീഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ:
അഡ്വ. മുഹമ്മദ് ഇഖ്ബാൽ (പ്രസി.), ഇ. പി. അബ്​ദുറഹിമാൻ, കെ.സി. യാസിർ (വൈ. പ്രസി.), സഫീർ ചേന്നമംഗല്ലൂർ (ജന. സെക്ര.), അസീസ് പുതിയൊട്ടിൽ (പി.ആർ സെക്ര.), റഹീം വേങ്ങേരി (സ്പോർട്സ് ആൻഡ് ആർട്സ് സെക്ര.) എ.ആർ. അബ്​ദുൽ ഗഫൂർ (ട്രഷ.). സംഘടനയുടെ പ്രവർത്തന മേഖല കൂടുതൽ വിശാലമാക്കാനും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനും അഡ്വ. ഇഖ്ബാലി​​​െൻറ അധ്യക്ഷതയിൽ ചേർന്ന പ്രഥമ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story