Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്മാർട്ടാായി ഹമദ്...

സ്മാർട്ടാായി ഹമദ് വിമാനത്താവളം

text_fields
bookmark_border
സ്മാർട്ടാായി ഹമദ് വിമാനത്താവളം
cancel

ദോഹ: സ്മാർട്ട് വിമാനത്താവളം പദ്ധതിയുടെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്തവളം കൂെുതൽ സ്മാർടാവുന്നു. പദ്ധതിയുടെ സുപപധാന ഘട്ടമാണ് പൂർത്തിയാക്കിയ​ന്നെും യാത്രകക്കർക്ക്​ ഐ.ഡി കാർഡുകൾ ഉപയോഗിച്ച്​ സ്വയം ചെക്ക്​ ഇൻ ചെയ്യാനും ബാഗ് നിക്ഷേപിക്കാനുമുള്ള സൗകര്യം നിലവിൽ വനുന്നിരിക്കുന്നുവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.ചെക്ക്-ഇൻ 62 അത്യാധുനിക ​െസൽഫ് സർവീസ് ചെക്ക്​ ഇൻ കിയോസ്ക്കുകളാണ് വിമാനത്താവളത്തി​െല പുറപ്പെടൽ ഭാഗത്ത്​ സ്​ഥാപിച്ചത്.

ഇയതാടൊപ്പം 12 സർവീസ് ബാഗ് േഡ്രാപ്പ് സംവിധാനവും ബയോമെട്രിക്​​ ടെക്​​േനാളജി സഹായയത്തോടെ സ്ഥാപിച്ചിട്ടുണ്ട്. എസ്.ഐ.ടി.എ, സി.സി.എം എന്നീ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്​. നിലവിൽ ഖത്തർ എയർയവസ് യാത്രക്കാർക്ക്​ മാത്രമാണ്​ ഇൗ സൗകര്യം. ഖത്തർ എയർയവസി​​​െൻറ 25 ശതമാനം യാത്രുംക്കാർക്കും ഈ സൗകര്യമുപയോഗപ്പെടുത്താം. സമീപഭാവിയിൽ തന്നെ മറ്റു വിമാന കമ്പനികളുടെ യാത്രക്കാർക്കും ഇത് ഉപയയാഗപ്പെടുത്താൻ അനുമതി ലഭിക്കും. കിയോസ്ക്കുകളിൽ ചെക്ക്-ഇൻ, ​േബാർഡിംഗ് പാസ് പ്രിൻറിങ്​, ബാഗ് ടാഗ്, ​േബാർഡർ കൺ​ട്രോൾ നടപടികൾക്ക്​ മുമ്പായി ബാഗ് ഡ്രോപ്​ എന്നിവ ചെയ്യാൻ യാത്രക്കാരന്​ സൗകര്യമുണ്ടാകും.

ഇയതാടൊപ്പം ​െമാ​ൈബൽ ഒാ​േട്ടാമേറ്റഡ്​ വിസ ഡോക്യമെ​േൻറഷൻ ചെക്ക് സംവിധാനവും ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട്​ സർവീസ് ഏജൻറുമാർക്ക്​ യാ​്ത്രക്കാര​​​െൻറ യാ​ത്ര തുടരുന്നതിന് മുമ്പായി വിസ ഡോക്യുമെേൻറഷൻ ഇത് വഴി സാധിക്കും. ​ലോകത്തിൽ ആദ്യമായി ഈ സൗകര്യം ഏർപ്പെടുത്തുന്നത് ഹമദ് വിമാനത്താവളത്തിലാണ്. പുതിയ സംവിധാനങ്ങളുടെ പ്രവർത്തനം പൂർത്തിയാകുന്നതോടെ വിമാനത്താവളങ്ങളി​െചൈക്ക്​ ഇൻ നടപ​ടിക്രമങ്ങളുടെ ​േവഗത 40 ശതമാനം വർധിക്കും. 2016ൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ​ൈശഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് സ് മാർട്ട് എയർ​േപാർട്ട് ​പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story