Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽമീരയിൽ തുർക്കിഷ്​...

അൽമീരയിൽ തുർക്കിഷ്​ ഫെസ്​റ്റിവെലിന്​ തുടക്കം

text_fields
bookmark_border
അൽമീരയിൽ തുർക്കിഷ്​ ഫെസ്​റ്റിവെലിന്​ തുടക്കം
cancel

ദോഹ: അൽമീര കൺസ്യൂമർ ഗുഡ്​സ്​ കമ്പനിയിൽ തുർക്കിഷ്​ ഫെസ്​റ്റിവെലിന്​ തുടക്കമായി. നവംബർ ആറ്​ വരെ നീളുന്ന ഫെസ്​റ്റിവെലിൽ 500 തുർക്കിഷ്​ ഉൽപന്നങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന്​ അൽ മീര എക്​സിക്യൂട്ടീവ്​ ഡയറക്​ടർ മുഹമ്മദ്​ അൽ ബദ്​ർ പറഞ്ഞു. ഭക്ഷ്യ വിഭവങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്​​േട്രാണിക്​സ്​ തുടങ്ങിയവയെല്ലാം ഫെസ്​റ്റിവെലിൽ ഉണ്ട്​്​.

തുർക്കിഷ്​ ​ഫെസ്​റ്റിവെലിന്​ പിന്നാലെ ഇന്ത്യൻ, ഫിലിപ്പൈൻസ്​ ഫെസ്​റ്റിവെലുകളും സംഘടിപ്പിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഹയാത്ത്​ പ്ലാസയിലെ അൽ മീരയിൽ ഖത്തറിലെ തുർക്കി അംബാസഡർ ഫിക്​റെത്ത്​ ഒസെർ ആണ്​ ഉദ്​ഘാടനം ചെയ്​തത്​. അൽ മീര ചെയർമാൻ ശൈഖ്​ ഥാനി ബിൻ താമെർ ബിൻ മുഹമ്മദ്​ ആൽ ഥാനി, ഇക്കോണമി ആൻറ്​ കൊമേഴ്​സ്​ മന്ത്രാലയത്തിലെ സപ്ലൈ ഡിപ്പാർട്ട്​മ​​െൻറ്​ ഡയറക്​ടറ അബ്​ദുല്ല ബിൻ ഖലീഫ അൽ കുവാരി, അൽ മീര സി.ഇ.ഒ ദിദിയർ കാസ്​റ്റിങ്​ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story