Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഖത്തർ സ്വതന്ത്രമായി...

‘ഖത്തർ സ്വതന്ത്രമായി തുടരും’: ദേശീയദിനത്തി​​െൻറ മുദ്രാവാക്യം

text_fields
bookmark_border
‘ഖത്തർ സ്വതന്ത്രമായി തുടരും’: ദേശീയദിനത്തി​​െൻറ മുദ്രാവാക്യം
cancel

ദോഹ: ഈ വർഷത്തെ ദേശീയദിനത്തി​​െൻറ ഔദ്യോഗിക മുദ്രാവാക്യങ്ങൾ ദേശീയദിനാഘോഷ കമ്മിറ്റി പുറത്തുവിട്ടു. ‘ഖത്തർ സ്വതന്ത്രമായി തുടരും’ എന്നതാണ്​ ​മുദ്രാവാക്യം. ഖത്തറി​​െൻറ ദേശീയഗാനത്തിൽ നിന്നെടുത്ത ‘ഖത്തർ സതബ്ഖാ ഹുർറ’ എന്ന വാക്യവും ഖത്തറി​​െൻറ സ്​ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ സമാഹാരത്തിൽ നിന്നെടുത്ത ‘ഫയാ ത്വാലമാ ഖദ് സയ്യനത്ഹാ അഫ്ആലുനാ’ എന്ന വരിയുമാണ് ഈ വർഷത്തെ ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക മുദ്രാവാക്യങ്ങളായി സമിതി പ്രഖ്യാപിച്ചത്. ജനതയുടെ സദ്​പ്രവൃത്തികൾ ഖത്തറിനെ ഏറെ മനോഹരമാക്കിയിരിക്കുന്നുവെന്നാണ് സ്​ഥാപകൻ ശൈഖ് ജാസിം ത​​​െൻറ വരികളിലൂടെ വ്യക്തമാക്കുന്നത്. മുബാറക് ബിൻ സൈഫ് ആൽഥാനി രചിച്ച ഖസമൻ എന്ന് തുടങ്ങുന്ന ദേശീയഗാനത്തിൽ നിന്നെടുത്തതാണ് ഖത്തർ സ്വതന്ത്രമായി നിലനിൽക്കും എന്ന വരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story