Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2018 4:14 PM IST Updated On
date_range 6 April 2019 12:29 PM ISTതൃശൂര്‍ സ്വദേശി ദോഹയില്‍ മരിച്ചു
text_fieldsbookmark_border
ദോഹ: തൃശൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. കാഞ്ഞാണി കാരമുക്ക് സ്വദേശി കുറ്റൂക്കാരന്‍ ജോസിന്റെ മകന്‍ ലിജോ ജോസാ(37)ണ് മരിച്ചത്. അപകടമരണമായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 38 ല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. സ്മിബിയാണ് ഭാര്യ. മാതാവ്: -മാര്‍ഗിലി. ഏക സഹോദരന്‍ മാര്‍ട്ടിന്‍ നേരത്തെ മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
