Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദേ​ശി​ക​ൾ​ക്കാ​യി ഇ...

വി​ദേ​ശി​ക​ൾ​ക്കാ​യി ഇ ​എ എ ​ ഫൗ​ണ്ടേ​ഷ​ൻ സ്​​കോ​ള​ർ​ഷി​പ്പ്

text_fields
bookmark_border
വി​ദേ​ശി​ക​ൾ​ക്കാ​യി ഇ ​എ എ ​ ഫൗ​ണ്ടേ​ഷ​ൻ സ്​​കോ​ള​ർ​ഷി​പ്പ്
cancel

ദോ​ഹ: രാ​ജ്യ​ത്താ​ദ്യ​മാ​യി വി​ദേ​ശി​ക​ൾ​ക്ക് സ്​​കോ​ള​ർ​ഷി​പ്പു​മാ​യി എ​ജ്യു​ക്കേ​ഷ​ൻ ആ​ൾ എ​ബോ​വ് ഫൗ​ണ്ടേ​ഷ​ൻ. ഇ ​എ എ ​ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ലെ അ​ൽ ഫ​ഖൂ​റ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്​​കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്ന​ത്. ഔ​ഖാ​ഫ്, ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന സ്​​കോ​ള​ർ​ഷി​പ്പ് പു​തി​യ വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി, കോ​ളേ​ജ് ഓ​ഫ് നോ​ർ​ത്ത് അ​ത്​​ലാ​ൻ​റി​ക് ഖ​ത്ത​ർ, സ്​​റ്റെ​ൻ​ഡ​ൻ യൂ​നി​വേ​ഴ്സി​റ്റി, കാ​ൽ​ഗ​രി യൂ​നി​വേ​ഴ്സി​റ്റി എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 17നും 25​നും ഇ​ട​യി​ലു​ള്ള വി​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം വെ​ച്ചാ​ണ് സ്​​കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​സ്​​ലാ​മി​ക സം​സ്​​കാ​ര​ത്തി​ൽ ഏ​റെ പ്ര​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്ന വ​ഖ്ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി​യെ​ന്നും സാ​മൂ​ഹി​ക വ​ള​ർ​ച്ച​യി​ൽ വ​ഖ്ഫ് പ​ദ്ധ​തി​യു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ലെ ഔ​ഖാ​ഫ് ജ​ന​റ​ൽ അ​ഡ്മി​നി​സ്​േ​ട്ര​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഗാ​നിം ആ​ൽ​ഥാ​നി പ​റ​ഞ്ഞു.സാ​മൂ​ഹി​ക വ​ള​ർ​ച്ച​യി​ൽ യു​വാ​ക്ക​ളു​ടെ പ​ങ്ക് നേ​രി​ട്ടെ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള ഫൗ​ണ്ടേ​ഷ​െൻ​റ നി​ക്ഷേ​പ​മാ​ണ് പ​ദ്ധ​തി​യെ​ന്ന് ഇ ​എ എ ​സി ഇ ​ഒ ഫ​ഹ​ദ് അ​ൽ സു​ലൈ​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story