Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​വ​നീ​ർ പ്ര​കാ​ശ​നം...

സു​വ​നീ​ർ പ്ര​കാ​ശ​നം ചെയ്​തു

text_fields
bookmark_border
സു​വ​നീ​ർ പ്ര​കാ​ശ​നം ചെയ്​തു
cancel

ദോഹ: തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ വേ​ദി 16 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നങ്ങളും മറ്റും പറയുന്ന സു​വ​നീ​ർ ‘പ്ര​യാ​ണം’ പുറത്തി​റ​ക്കി. നോ​ർ​ക്ക ഡ​യ​റ​ക്ട​ർ സി. വി. റ​പ്പാ​യി പ്ര​കാ​ശ​നം ചെയ്​തു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻറ്​ ​അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മു​സ്ത​ഫ സ്വാ​ഗ​തം പറഞ്ഞു. ഐ ​സി സി ​പ്ര​സി​ഡ​ൻറ്​ മി​ല​ൻ അ​രു​ൺ, ഷ​റ​ഫ് പി. ​ഹ​മീ​ദ്, വി. എ​സ്. നാ​രാ​യ​ണ​ൻ, വി. ​കെ. സ​ലീം, ട്ര​ഷ​റ​ർ ശ​ശിധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ കെ.എം., മു​ഹ്സി​ൻ, ഇ​സ്മാ​യി​ൽ, കെ.എം.എ​സ് ഹ​മീ​ദ് എ​ന്നി​വ​ർ പ​െങ്കടുത്തു. വേ​ദി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി​ ന​ന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story