Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.എ​സ്​...

യു.എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
യു.എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നു​മാ​യി  പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt????????????????????? ???????????????????????????? ????? ?????????? ???? ?????? ???? ?????? ????????? ?? ?????? ??????????????????????? ?????????????? ????????????
ദോ​ഹ: അ​മേ​രി​ക്ക​യി​ലെ റി​പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​തി​നി​ധി മാ​ർ​ക്ക് സാ​ൻ​ഫോ​ർ​ഡു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ത്ത് ക​രോ​ളി​ന​യി​ലെ ഫ​സ്​​റ്റ് കോ​ൺ​ഗ്ര​ഷ്യ​ണ​ൽ ഡി​സ്​​ട്രി​ക്ട് പ്ര​തി​നി​ധി കൂ​ടി​യാ​ണ് സാ​ൻ​ഫോ​ർ​ഡ്.
ഖ​ത്ത​റും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ​ര​സ്​​പ​രം പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story