Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം: ചട്ടങ്ങ​ളി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ്

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം:  ചട്ടങ്ങ​ളി​ൽ മാ​റ്റ​മി​ല്ലെ​ന്ന്  ഗ​താ​ഗ​ത വ​കു​പ്പ്
cancel

ദോ​ഹ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങൾ​ക്കു​ള്ള പി​ഴ​യി​ലോ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന നി​യ​മ​ങ്ങ​ളി​ലോ മാ​റ്റ​മി​ല്ലെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വ്യാ​ജ പോ​സ്​​റ്റു​ക​ളെ​യും അ​ഭ്യൂ​ഹ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ത്ത​രം വാ​ർ​ത്ത​ക​ളെ​ല്ലാം അ​ടി​സ്​​ഥാ​ന ര​ഹി​ത​മാ​ണ്​. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ​യും ഗ​താ​ഗ​ത വ​കു​പ്പിെ​ൻ​റ​യും ഔ​ദ്യോ​ഗി​ക േസ്രാ​ത​സ്സു​ക​ളി​ൽ നി​ന്ന് മാ​ത്രം വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ജനങ്ങൾ ശ്ര​മി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു അ​ടി​സ്​​ഥാ​ന​വു​മി​ല്ലാ​തെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത​ത് സം​ബ​ന്ധി​ച്ച് ഒ​രാ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത് ചി​ല ട്വി​റ്റ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ പോ​സ്​​റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്ത​രം വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ ഗ​താ​ഗ​ത​വ​കു​പ്പി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ​യി​ടെ​യാ​യി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പി​ഴ ചു​മ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ര​വ​ധി ത​വ​ണ​യാ​ണ് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​ക​ളും പോ​സ്​​റ്റു​ക​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story