Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗാ​​ന്ധി​​ജി​​ക്ക്​...

ഗാ​​ന്ധി​​ജി​​ക്ക്​ ആ​​ദ​​രം: ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റൽ സ്​​​​റ്റാ​​​മ്പ് പു​​​റ​​​ത്തി​​​റ​​​ങ്ങി

text_fields
bookmark_border
ഗാ​​ന്ധി​​ജി​​ക്ക്​ ആ​​ദ​​രം: ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റൽ സ്​​​​റ്റാ​​​മ്പ് പു​​​റ​​​ത്തി​​​റ​​​ങ്ങി
cancel
camera_alt????????????? ??????????????????? ??. ?????????????????? ?????????? ??????????? ???????????????? ??????? ????????????????????? ?????????????? ?????????? ????????????????? ????? ??????????? ???????? ?????????????????? ????????????????? ??????????????

ദോ​​​ഹ: ഇ​​ന്ത്യ​​യു​​ടെ രാ​​​ഷ്​​​ട്ര​​പി​​​താ​​​വി​​​ന് ഖ​​​ത്ത​​​റിെ​​​ൻ​​​റ ആ​​​ദ​​​രം. ഗാ​​​ന്ധി ജ ​​​യ​​​ന്തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റിെ​​ൻ​​​റ ഗാ​​​ന്ധി സ്​​​​റ്റാ​​​മ്പി​​​ലൂ​​​ടെ​​​യാ​​​ണ് ഖ​​​ത്ത​​​ർ ആ​​​ദ​​​ര​​​വ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ത​​​ലേ​​​ന്ന് വി​​​ർ​​​ജീ​​​നി​​​യ കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ആ​​​ർ​​​ട്ട് ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ന്ന പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റ് സ്​​​​റ്റാ​​​മ്പ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ പി. ​​​കു​​​മ​​​ര​​​ന് ന​​​ൽ​​​കി ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റ് ചീ​​​ഫ് ഓ​​​പ​​​റേ​​​റ്റി​ങ്​ ഓ​​​ഫി​​​സ​​​ർ ഹ​​​മ​​​ദ് മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഫ​​​ഹീ​​​ദ​​​യാ​​​ണ് സ്​​​​റ്റാ​​​മ്പിെ​​​ൻ​​​റ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. മ​​​ഹാ​​​ത്മ ഗാ​​​ന്ധി​​​യു​​​ടെ 150ാമ​​​ത് ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​ന്ധി​​​ച്ച് ‘സെ​​​ലിേ​​​ബ്ര​​​റ്റി​ങ്​ ഖാ​​​ദി: ദ ​​​ഫാ​​​ബ്രി​​​ക് ഓ​​​ഫ് ഫ്രീ​​​ഡം’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ കോ​​​ള​​​ജ് സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​നു​​​സ്​​​​മ​​ര​​​ണ പ​​​രി​​​പാ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ത്യേ​​​ക പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ഫാ​​​ഷ​​​ൻ പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ന​​​ട​​​ന്നു. ഇ​​​ന്ത്യ-​​​ഖ​​​ത്ത​​​ർ 2019 സാം​​​സ്​​​​കാ​​​രി​​​ക വ​​​ർ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ഗാ​​​ന്ധി ജ​​​യ​​​ന്തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.


ഇ​​​ന്ത്യ​​​ക്കാ​​​രെ സം​​​ബ​​​ന്ധി​​​ച്ച് ഏ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്നും ഇ​​​ന്ത്യ-​​​ഖ​​​ത്ത​​​ർ സാം​​​സ്​​​​കാ​​​രി​​​ക വ​​​ർ​​​ഷ​ത്തോ​​​ടൊ​​​പ്പം രാ​​​ഷ്​​ട്ര​​​പി​​​താ​​​വിെ​​​ൻ​​​റ 150ാമ​​​ത് ജ​​​ന്മ​​​ദി​​​ന​​​വും വ​​​ന്നെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ഹാ​​​ത്മ ഗാ​​​ന്ധി​​​യു​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ സം​​​സ്​​​​കാ​​​രം, ഇ​​​ന്ത്യ​​​ൻ ഫാ​​​ഷ​​​ൻ, ഇ​​​ന്ത്യ​​​ൻ ടെ​​​ക്സ്​​​​റ്റ​​​യി​​​ൽ മേ​​​ഖ​​​ല തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​ല​​​യി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ്​​​​റ്റാ​​​മ്പ് പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ ഇ​​​ന്ത്യ​​​ൻ സ്​​​ഥാ​​​ന​​​പ​​​തി പ​​​റ​​​ഞ്ഞു. ഖാ​​​ദി​​​യു​​​ടെ വ്യ​​​ത്യ​​​സ്​​​​ത​​​വും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ച​​​ട​​​ങ്ങി​​​ൽ പ്ര​​​ത്യേ​​​ക പ്ര​​​സ​േ​ൻ​​​റ​​​ഷ​​​നും ന​​​ട​​​ന്നു. ഖാ​​​ദി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ക​​​നാ​​​യി​​​രു​​​ന്നു ഗാ​​​ന്ധി​​​ജി​​​യെ​​​ന്നും ജ​​​ന​​​ങ്ങ​​​ളെ ഖാ​​​ദി ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ഉ​​​ൽ​​​പാ​​​ദി​പ്പി​​​ക്കാ​​​നും അ​​​ദ്ദേ​​​ഹം േപ്ര​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ർ​​​ജീ​​​നി​​​യ കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് യൂ​​​നി​വേ​​​ഴ്സി​​​റ്റി ആ​​​ർ​​​ട്​​സ്​​ ഖ​​​ത്ത​​​റു​​​മാ​​​യും ഇ​​​ന്ത്യ​​​ൻ ക​​​മ്യൂ​​​ണി​​​റ്റി ബെ​​​ന​​​വ​​​ല​​​ൻ​​​റ് ഫോ​​​റ​​​വു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ച് ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsqatar postal stamp
News Summary - qatar postal stamp-qatar-gulf news
Next Story