Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​ർ ഓ​​പ​​ൺ:...

ഖ​​ത്ത​​ർ ഓ​​പ​​ൺ: ദ്യോ​​കോ​​വി​​ച്ച് ഇ​​ന്നി​​റ​​ങ്ങും

text_fields
bookmark_border
ഖ​​ത്ത​​ർ ഓ​​പ​​ൺ: ദ്യോ​​കോ​​വി​​ച്ച് ഇ​​ന്നി​​റ​​ങ്ങും
cancel

ദോ​​ഹ: 27ാമ​​ത് ഖ​​ത്ത​​ർ എ​​ക്സോ​​ൺ മൊ​​ബീ​​ൽ ഓ​​പ​​ൺ ചാ​​മ്പ്യ​​ൻ​​ഷി​​പ്പിെ​​ൻ​​റ ആ​​ദ്യ റൗ​​ണ്ടി​​ൽ പ്ര​​മു​​ഖ​​ർ​​ക്ക് ജ​​യം. ഒ​​ന്നാം റൗ​​ണ്ടി​​ൽ ആേ​​ന്ദ്ര റു​​ബ്ലേ​​വ്, തോ​​മ​​സ്​ ബെ​​ർ​​ഡി​​ച്ച്, റോ​​ബ​​ർ​​ട്ടോ ബാ​​റ്റി​​സ്​​​റ്റാ​​ഗ​​ട്ട്, ബാ​​ഷി​​ലാ​​ഷി​​ലി, ഫെ​​ർ​ ണാ​​ണ്ടോ വെ​​ർ​​ഡാ​​സ്​​​കോ തു​​ട​​ങ്ങി​​യ​​വ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. അ​​തേ​​സ​​മ​​യം, ദ്യോ​​കോ​​വി​​ച്ച്, ഗോ​​ഫി​​ൻ, സ്​​​റ്റാ​​ൻ വാ​​വ്റി​​ങ്ക, ഡൊ​​മി​​നി​​ക് തീം ​​തു​​ട​​ങ്ങി​​യ വ​​മ്പ​​ൻ​​മാ​​ർ ഇ​​ന്ന് റാ​​ക്ക​​റ്റു​​മാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങും.

ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര ടെ​​ന്നീ​​സ്​ സ്​​​ക്വാ​​ഷ് കോം​​പ്ല​​ക്സി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ അ​​ഞ്ചാം സീ​​ഡ് ബാ​​ഷി​​ല​​ഷി​​ലി ഒ​ന്നി​​നെ​​തി​​രെ ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്ക് ആ​​ൽ​​ബ​​ർ​​ട്ട് വി​​നോ​​ല​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്ക് ബെ​​ർ​​ഡി​​ച്ച് ഫി​​ലി​​പ്പ് കോ​​ൾ​​ഷെ​​റി​​ബ​​റെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മു​​ൻ ലോ​​ക നാ​​ലാം ന​​മ്പ​​ർ താ​​ര​​മാ​​യ ബെ​​ർ​​ഡി​​ച്ച് വൈ​​ൽ​​ഡ് കാ​​ർ​​ഡു​​മാ​​യാ​​ണ് ദോ​​ഹ​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ട്ടാം സീ​​ഡ് സ്​​​പെ​​യി​​നിെ​​ൻ​​റ വെ​​ർ​​ഡാ​ സ്​​​കോ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്ക് പോ​​ളോ ലോ​​റ​​ൻ​​സി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ആേ​​ന്ദ്ര റു​​ബ്ലേ​​വ് ആ​​ൻ​ ഡ്രി​​യാ​​സ്​ സെ​​പ്പി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി.ഇ​​ന്ന് ന​​ട​​ക്കു​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ടോ​​പ് സീ​​ഡ് ദ്യോ​​കോ​​വി​​ച്ച് ദാ​​മി​​ർ സും​​ഹൂ​​റി​​നെ​​യും ഗോ​​ഫി​​ൻ ബെ​​രാ​​ൻ​​കി​​സി​ നെ​​യും ഡോ​​മി​​നി​​ക് തീം ​​ഹെ​​ർ​​ബ​​ർ​​ട്ടി​​നെ​​യും നേ​​രി​​ടും. ഖ​​ത്ത​​റിെ​​ൻ​​റ മു​​ബാ​​റ​​ക് സാ​​യി​​ദും ഇ​​ന്നി​​റ​​ങ്ങു​​ന്നു​​ണ്ട്. സ്​​​പെ​​യി​​ൻ താ​​രം ഗി​​ല​​ർ​​മോ ഗാ​​ർ​​സി​​യ ലോ​​പ​​സാ​​ണ് എ​​തി​​രാ​​ളി. കാ​​ഷ​​നോ​​വും സ്​​​റ്റാ​​ൻ വാ​​വ്റി​​ങ്ക​​യും ത​ ​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ തീ​​പാ​​റു​​മെ​​ന്ന് ഉ​​റ​​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar opengulf newsmalayalam news
News Summary - qatar open-qatar-gulf news
Next Story