Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതമിഴ്​നാട് സ്വദേശിയുടെ ...

തമിഴ്​നാട് സ്വദേശിയുടെ ഇരട്ടമക്കൾ ഖത്തറിൽ മരിച്ചു

text_fields
bookmark_border
തമിഴ്​നാട് സ്വദേശിയുടെ ഇരട്ടമക്കൾ ഖത്തറിൽ മരിച്ചു
cancel

ദോഹ: തമിഴ്​നാട്​ തിരുച്ചിറപ്പള്ളി സ്വദേശിയായ ഖത്തർ പ്രവാസിയുടെ ഇരട്ടമക്കൾ ഖത്തറിൽ മരിച്ചു. തിരുച്ചിറപ്പള് ളി സ്വദേശിയായ ഗണേഷ്​ ഗുരുസ്വാമിയുടേയും ഹരിത ഗണേഷ്​ ഗാന്ധിയുടേയും മക്കളായ ഗുരു രാഘവ്​ (നാല്​), ഗുരുപ്രിയ (നാല്​) എന്നിവരാണ്​ മരിച്ചത്​.

സംസ്​കാരം ഖത്തറിൽ തന്നെ നടത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന്​ കൾച്ചറൽ ഫോറം ജനസേവന വിഭാഗം കോഓർഡിനേറ്റർ അറിയിച്ചു.

ഗണേഷ് മൂന്നുവർഷമായി ദോഹയിലെ പ്രമുഖ സ്​ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

Show Full Article
TAGS:obit News gulf news 
Web Title - qatar obit tiruchirappalli-gulf news
Next Story