Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2021 10:24 PM IST Updated On
date_range 24 April 2021 10:24 PM ISTനാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: നാദാപുരം സ്വദേശിയായ പ്രവാസി ഖത്തറിൽ നിര്യാതനായി. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെകെ.കെ.അശോകന്‍ (54) ആണ് മരിച്ചത്. 35 വർഷത്തിലേറെയായി ഖത്തറിലാണ്. ഖലീഫാത്ത് ജദീദില്‍ ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു.
ഭാര്യ: മിനി. മക്കള്‍: വൈഷ്ണ, വിഷ്ണു. സഹോദരങ്ങൾ: പരേതനായചന്ദ്രന്‍, യശോദ, നാണു, ദേവി,സുലോചന, പ്രസാദ്. സംസ്കാരം ഖത്തറില്‍ തന്നെ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story