Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ നിലമ്പൂർ കൂട്ടം...

ഖത്തർ നിലമ്പൂർ കൂട്ടം വാർഷികാഘോഷം ഇന്ന്

text_fields
bookmark_border
ഖത്തർ നിലമ്പൂർ കൂട്ടം വാർഷികാഘോഷം ഇന്ന്
cancel
Listen to this Article

ദോഹ: ഖത്തർ പ്രവാസികളായ നിലമ്പൂരുകാരുടെ കൂട്ടായ്മ ‘ഖത്തർ നിലമ്പൂർ കൂട്ടം’ 12ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നിലമ്പൂർ പാട്ടുത്സവം -സീസൺ 12 ഇന്ന് വൈകീട്ട് നാലു മുതൽ ഐ.സി.സി അശോക ഹാളിൽ നടക്കും. നിലമ്പൂരിന്റെ കലാ -സാഹിത്യ -സാംസ്കാരിക പൈതൃകം അവതരിപ്പിച്ച് നിരവധി പരിപാടികൾ നടക്കും. നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത്, പിന്നണി ഗായിക സരിഗമപ ഫെയിം കീർത്തന, ചലച്ചിത്ര താരങ്ങൾ, സാംസ്കാരിക നായകർ തുടങ്ങി നാട്ടിലെയും ഖത്തറിലെയും കലാപ്രതിഭകൾ പാട്ടുത്സവത്തിന്റെ ഭാഗമാകും. നിലമ്പൂർ പാട്ടുത്സവത്തിലേക്ക് മുഴുവൻ ഖത്തർ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsqatar​Anniversary celebration
News Summary - Qatar Nilambur group's anniversary celebration today
Next Story