Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ -നാ​റ്റോ...

ഖ​ത്ത​ർ -നാ​റ്റോ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്നു

text_fields
bookmark_border
ഖ​ത്ത​ർ -നാ​റ്റോ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്നു
cancel

ദോ​ഹ: ഖ​ത്ത​റും നാ​റ്റോ​യും (നോ​ർ​ത്ത് അ​റ്റ്ലാ​ന്റി​ക് ട്രീ​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ) ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 'ഇ​ൻ​ഡി​വി​ജ്വ​ലി ടെ​യ്‌​ല​ർ​ഡ് പാ​ർ​ട്ണ​ർ​ഷി​പ്പ് പ്രോ​ഗ്രാം (ഐ.​ടി.​പി.​പി)' പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ ഇ​രു​വി​ഭാ​ഗ​വും ധാ​ര​ണ​യി​ലെത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള​ പ്ര​തി​രോ​ധ -സു​ര​ക്ഷാ സ​ഹ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള നാ​റ്റോ​യു​ടെ ച​ട്ട​ക്കൂ​ടാ​ണി​ത്.

ഇ​രു ക​ക്ഷി​ക​ളും ത​മ്മി​ൽ ഏ​കോ​പ​ന​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കാ​നും രാ​ഷ്ട്രീ​യ, പ്ര​തി​രോ​ധ, സു​ര​ക്ഷാ സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നും പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. ഖ​ത്ത​റും നാ​റ്റോ​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ഐ.​ടി.​പി.​പി​യി​ലൂ​ടെ കൈ​വ​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NATOcooperationqatar​
News Summary - Qatar-NATO cooperation strengthens
Next Story