Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ നാ​ഷ​ന​ൽ...

ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി ട്ര​സ്റ്റി ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി ട്ര​സ്റ്റി ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ശൈ​ഖ ഹി​ന്ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഖ​ത്ത​ർ നാ​ഷ​നൽ ലൈ​ബ്ര​റി​യു​ടെ ട്ര​സ്റ്റി ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ത്ത​ര​വി​റ​ക്കി. ശൈ​ഖ ഹി​ന്ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ.

ട്ര​സ്റ്റി ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും: ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ഹ​മ​ദ് ബി​ൻ ജാ​സിം ആ​ൽ​ഥാ​നി (വൈ​സ് ചെ​യ​ർ​മാ​ൻ), ഡോ. ​ശൈ​ഖ ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ മി​സ്ന​ദ് (ഖ​ത്ത​ർ നാ​ഷ​ണ​ൽ ആ​ർ​ക്കൈ​വ്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഡോ. ​ഹ​സ്സ​ൻ റാ​ഷി​ദ് അ​ൽ ദ​ർ​ഹം (ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ), വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി (ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യി ആ​ലോ​ചി​ച്ച് വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി തീ​രു​മാ​നി​ക്കും).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsqatar national libraryqattar
News Summary - Qatar National Library Board of Trustees reconstituted
Next Story