Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യക്കാരുടെ പങ്ക്​...

ഇന്ത്യക്കാരുടെ പങ്ക്​ മഹത്തരം, നന്ദി

text_fields
bookmark_border
ഇന്ത്യക്കാരുടെ പങ്ക്​ മഹത്തരം, നന്ദി
cancel
camera_alt????? ??????????? ??????????? ??? ???? ??????? ??????????????? ??????????????
ദോഹ: ഖത്തറി​​െൻറ വളർച്ചയിലും വികാസത്തിലും ഇന്ത്യക്കാരുടെ പങ്ക്​ മഹത്തരമാണെന്നും ഇത്​​ ഏറെ വിലമതിക്കുന്നതാ യും ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്​സൺ ശൈഖ മയാസ പറഞ്ഞു. ദേശീയ മ്യൂസിയത്തി​​െൻറ ഉദ്​ഘാടനത്തോടനുബന്ധിച്ച്​ ഇന്ത്യൻ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അവർ. 2019 എന്നത്​ ഖത്തർ^ഇന്ത്യ സാംസ്​കാരിക വർഷമാണ്​. നിരവധി പരിപാടികളാണ്​ ഇതി​​െൻറ ഭാഗമായി നടക്കുന്നത്​. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും മ്യൂസിയം പറയുന്നുണ്ട്​. നിരവധി ഇന്ത്യക്കാരും മ്യൂസിയം നിർമാണത്തി​​െൻറ വിവിധ മേഖലകളിലുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsqatar museum
News Summary - qatar museum-qatar-qatar news
Next Story