Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ലാസ്റ്റിക്കിനെ...

പ്ലാസ്റ്റിക്കിനെ കീഴടക്കുന്ന ഖത്തർ മോഡൽ

text_fields
bookmark_border
Qatar model
cancel
camera_alt

മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നു​ള്ള ബി​ന്നു​ക​ൾ

ദോ​ഹ: ‘പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തി​നു​ള്ള പ​രി​ഹാ​രം’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി​ദി​ന​ത്തി​ന്റെ മു​ദ്രാ​വാ​ക്യം. മ​ണ്ണി​നെ​യും വാ​യു​വി​നെ​യും ജ​ല​ത്തെ​യും കൊ​ല്ലു​ന്ന പ്ലാ​സ്റ്റി​ക്കി​നെ​തി​രെ ശാ​ശ്വ​ത പ​രി​ഹാ​രം എ​ന്ന​ത് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും പ്ര​ധാ​ന​മാ​ണ്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​ൽ നി​ർ​ണാ​യ​കം​കൂ​ടി​യാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തെ പി​ടി​ച്ചു​കെ​ട്ടു​ക എ​ന്ന​ത്. ബീ​ച്ച് ക്ലീ​നി​ങ്: സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​കു​ന്ന ക​ട​ൽ തീ​ര​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ഖ​ത്ത​ർ പി​ന്തു​ട​രു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ബീ​ച്ചു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത് ശു​ചി​യാ​ക്കു​ന്നു. ‘ഡീ​പ്’ പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ണ്ട്.

റീ​​സൈ​ക്ലി​ങ് ബി​ൻ​സ്: മാ​ലി​ന്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി നി​ക്ഷേ​പി​ക്കാ​ൻ ഖ​ത്ത​റി​ൽ വ​ഴി​ക​ളു​ണ്ട്. കെ​ട്ടി​ട​ങ്ങ​ൾ, വീ​ടു​ക​ൾ, ഷോ​പ്പു​ക​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ങ്ങ​ളി​ലും മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നാ​യി റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ചാ​ണ് കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​ശേ​ഖ​ര​ണം ന​ട​ക്കു​ന്ന​ത്. ഇ​വ ജൈ​വ, അ​ജൈ​വ വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ച് സം​സ്ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ഗ് - മ​ണ്ണി​ൽ അ​ലി​ഞ്ഞു​ചേ​രാ​ത്ത പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം രാ​ജ്യ​ത്ത് നി​രോ​ധി​ച്ച​താ​ണ്. പ​ക​രം, പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​യ ബാ​ഗു​ക​ൾ, പേ​പ്പ​ർ സ​ഞ്ചി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar modelconquers plastic
News Summary - Qatar model conquers plastic
Next Story