Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ മീ​ഡി​യ...

ഖ​ത്ത​ർ മീ​ഡി​യ കോ​ർ​പ​റേ​ഷ​ന് പു​ര​സ്‌​കാ​രം

text_fields
bookmark_border
awards
cancel
camera_alt

അ​റ​ബ് റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡു​ക​ളു​മാ​യി ഖ​ത്ത​ർ മീ​ഡി​യ കോ​ർ​പ​റേ​ഷ​ൻ അം​ഗ​ങ്ങ​ൾ

ദോ​ഹ: തു​നീ​ഷ്യ​യി​ൽ ന​ട​ന്ന 23ാമ​ത് അ​റ​ബ് റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഫെ​സ്റ്റി​വ​ലി​ൽ ഖ​ത്ത​ർ മീ​ഡി​യ കോ​ർ​പ​റേ​ഷ​ൻ (ക്യു.​എം.​സി) ര​ണ്ട് സി​ൽ​വ​ർ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ടി.​വി എ​ക്‌​സ്ചേ​ഞ്ച്, കോ ​പ്രൊ​ഡ​ക്ഷ​ൻ, റേ​ഡി​യോ എ​ക്സ്ചേ​ഞ്ച് അ​വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​ണ് ക്യു.​എം.​സി​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

അ​റേ​ബ്യ​ൻ ഒ​റി​ക്‌​സി​നെ​ക്കു​റി​ച്ച് ക്യു.​എം.​സി നി​ർ​മി​ച്ച ഡോ​ക്യു​മെ​ന്റ​റി പ്രോ​ഗ്രാ​മി​ന് നാ​ചു​റ​ൽ റി​സ​ർ​വ് വി​ഭാ​ഗ​ത്തി​ലാ​ണ് സി​ൽ​വ​ർ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള പ​രി​പാ​ടി​ക്ക് ഖ​ത്ത​ർ മീ​ഡി​യ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ഖ​ത്ത​ർ റേ​ഡി​യോ​ക്കും സി​ൽ​വ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു.

ത്രൂ ​അ​റ​ബ് ഐ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഈ​ജി​പ്ഷ്യ​ൻ റേ​ഡി​യോ പ്രോ​ഗ്രാ​മി​നാ​ണ് ത്രൂ ​അ​റ​ബ് ഐ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം. അ​റ​ബ് വു​മ​ൺ മീ​ഡി​യ പ​യ​നി​യേ​ഴ്‌​സി​ന്റെ പ്ര​ഥ​മ അ​വാ​ർ​ഡ് ഇ​റാ​ഖി റേ​ഡി​യോ​ക്ക് ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsqatarqatar media corporation
News Summary - Qatar Media Corporation-awards
Next Story