Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ കെ.​എം.​സി.​സി...

ഖ​ത്ത​ർ കെ.​എം.​സി.​സി പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ആ​രോ​ഗ്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
KMCC Ponnani Mandalam Pravartaka Sangam State General Sec. Tarry Salim nalakath inaugurates
cancel
camera_alt

കെ.​എം.​സി.​സി പൊ​ന്നാ​നി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ആ​രോ​ഗ്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എ​ച്ച്. ഷ​ഫീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​ബി.​എ​ഫ് പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ച് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ​യും പ്ര​വാ​സി​ക​ളി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ശ​സ്‌​ത സൈ​ക്കോ തെ​റ​പ്പി​സ്റ്റ് ഡോ. ​ജോ​ർ​ജ് ജോ​യും ക്ലാ​സെ​ടു​ത്തു.

വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സാ​ദി​ഖ് പൊ​ന്നാ​നി​യും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് വീ​രാ​ൻ കോ​യ​യും അ​വ​ത​രി​പ്പി​ച്ചു. സാ​ലിം വെ​ളി​യം​കോ​ട്, ഇ​ർ​ഷാ​ദ് ഷാ​ഫി എ​ന്നി​വ​ർ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് ഈ​സ, വൈ​സ് പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ.​ബി.​കെ മു​ഹ​മ്മ​ദ്, ജി​ല്ല പ്ര​സി​ഡ​ന്റ് സ​വാ​ദ് വെ​ളി​യം​കോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്ബ​ർ വേ​ങ്ങ​ശ്ശേ​രി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സ​ലിം ഹു​ദ​വി, മു​സ്ത​ഫ ക​ട​വ്,‌ കെ.​വി. സൈ​നു​ദ്ദീ​ൻ, ന​സീ​ബ് വെ​ളി​യം​കോ​ട്, ഹാ​രി​സ് കോ​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ക​ട​വ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health seminarQatarQatar K.M.C.CPonnani Mandalam Committee
News Summary - Qatar K.M.C.C Ponnani Mandal Committee Mandalam Pravartaka Sangam and organized a health seminar
Next Story