Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ കേ​ര​ള...

ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ യൂ​ത്ത് വി​ങ് രൂ​പ​ീക​രി​ച്ചു

text_fields
bookmark_border
ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ യൂ​ത്ത് വി​ങ് രൂ​പ​ീക​രി​ച്ചു
cancel
camera_alt

മു​നീ​ർ സ​ല​ഫി, അ​ബ്ദു​ൽ മാ​ജി​ദ് ചു​ങ്ക​ത്ത​റ

ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​ഥ​മ യൂ​ത്ത് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മു​നീ​ർ സ​ല​ഫി ക​രി​ങ്ങ​നാ​ട് (പ്ര​സി​ഡ​ന്റ്), അ​ബ്ദു​ൽ മാ​ജി​ദ് ചു​ങ്ക​ത്ത​റ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം. ​അ​ബ്ദു​ൽ ഖ​ഹാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി വി.​കെ. ഷ​ഹാ​ൻ, സ​ജാ​ദ് നി​ടൂ​ളി, ഡോ. ​മു​ഹ​മ്മ​ദ് മി​ദ്‌​ലാ​ജ് എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി മു​ഹ​മ്മ​ദ് ഫാ​ബി​ൽ, എ.​കെ. ജൈ​സ​ൽ, ന​ർ​ജീ​ഷ് അ​ബ്ദു​ൽ ഖാ​ദ​ർ, എം.​കെ. മു​ഹ​മ്മ​ദ് ജ​സീം എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. പി.​വി. ഷാ​ഹി​ദ് അ​ലി, സാ​ലിം ജാ​ബി​ർ, വി.​പി. മു​ഹ​മ്മ​ദ് അ​സ്‌​ലം, പി.​കെ. ഹ​സീ​ബ്, എം. ​ജാ​ഫ​ർ അ​ലി, മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ, എ.​കെ. ഹാ​ഷി​ർ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar Kerala Islamic Center forms youth wing
Next Story