Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ -ഇ​റ്റ​ലി...

ഖ​ത്ത​ർ -ഇ​റ്റ​ലി ഉ​ന്ന​ത​ത​ല ച​ർ​ച്ച

text_fields
bookmark_border
ഖ​ത്ത​ർ -ഇ​റ്റ​ലി ഉ​ന്ന​ത​ത​ല ച​ർ​ച്ച
cancel

ദോ​ഹ: ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും വി​ശ​ക​ല​നം ചെ​യ്ത് ഖ​ത്ത​റും ഇ​റ്റ​ലി​യും ത​മ്മി​ൽ ഉ​ന്ന​ത​ത​ല ച​ർ​ച്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നൊ​പ്പം അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ർ​ത്താ​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​യി. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി​യാ​ണ് ഇ​റ്റാ​ലി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഇ​റ്റാ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​രി​യ ട്രി​പ്പോ​ഡി, ചേം​ബ​ർ ഓ​ഫ് ഡെ​പ്യൂ​ട്ടി​സി​ലെ വി​ദേ​ശ​കാ​ര്യ -യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജൂ​ലി​യോ ട്രെ​മോ​ണ്ടി, പാ​ർ​ല​മെ​ന്റി​ലെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്റ​റി ഫ്ര​ണ്ട്ഷി​പ്പ് ഇ​ന്റ​ർ ഗ്രൂ​പ്പ് മേ​ധാ​വി സാ​ൽ​വ​തോ​ർ ക​യാ​ത എ​ന്നി​വ​രു​മാ​യാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italyhigh-level talksqatar​
News Summary - Qatar-Italy high-level talks
Next Story